വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 24
  • “ലോകത്തിന്റെ ഭാഗമല്ല”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ലോകത്തിന്റെ ഭാഗമല്ല”
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • അതിജീവകർ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കണം
    യഥാർഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക്‌ അത്‌ എങ്ങനെ കണ്ടെത്താം?
  • നല്ല ധൈര്യമുള്ളവരായിരിക്കുക!
    വീക്ഷാഗോപുരം—1993
  • ‘യേശുക്രിസ്‌തു കർത്താവാകുന്നു’—എങ്ങനെ, എപ്പോൾ?
    വീക്ഷാഗോപുരം—1994
  • ‘ബലവും ധൈര്യവും ഉള്ളവരായിരിപ്പിൻ!’
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 24

ഗീതം 24

“ലോകത്തിന്റെ ഭാഗമല്ല”

(യോഹന്നാൻ 17:⁠16, NW)

1. വേർ-തി-രി-ക്കെ ദൈ-വം ന-മ്മെ,

അ-വ-ന്നു നൽ-കു-മു-ള്ളം നാം.

സാ-ത്താ-ന്യ-ലോ-ക-ത്ത-ന്യ-രായ്‌;

പ-കർ-ത്തും നാം ക്രി-സ്‌തേ-ശു-വെ.

2. വെ-ടി-യാം ലോ-ക-ചാ-യ്‌വു-കൾ,

മു-ഴു-കി-ടാം ദൈ-വേ-ഷ്ട-ത്തിൽ.

വർ-ജി-ക്ക ജ-ഡ-കാ-ര്യ-ങ്ങൾ

നാം ശാ-ശ്വ-തം നി-ല-നിൽ-പ്പാൻ.

3. ദൈ-വ-സ-ഖി-ത്വം തേ-ടു-വോർ

ഈ ലോ-ക-ദ്വേ-ഷ-പാ-ത്ര-മാം.

നാം പീ-ഡ-നം പ്ര-തീ-ക്ഷി-ക്കെ,

ദൈ-വം കർ-ത്താ-വിൽ കാ-ത്തി-ടും.

4. ധ-രി-ച്ചി-ടും നാം ധീ-ര-ത,

ന-മു-ക്കായ്‌ കർ-ത്തൻ പ്രാർ-ഥി-ച്ചു:

‘ഇ-വ-രെ നീ കാ-ക്കേ-ണ-മേ.’

നാം ജീ-വി-ക്കും തൻ കാ-വ-ലിൽ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക