വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 86
  • സ്‌നേഹഫലം നട്ടുവളർത്തൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്‌നേഹഫലം നട്ടുവളർത്തൽ
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • സ്‌നേഹം നട്ടുവളർത്തുക
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • ‘വളരെ ഫലം കായ്‌ക്കുക’
    2003 വീക്ഷാഗോപുരം
  • ‘സഹിച്ചുനിന്ന്‌ ഫലം പുറപ്പെടുവിക്കുന്നവരെ’ യഹോവ സ്‌നേഹിക്കുന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • “ഇവയിൽ ഏററവും വലുത്‌ സ്‌നേഹമാകുന്നു”
    വീക്ഷാഗോപുരം—1991
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 86

ഗീതം 86

സ്‌നേഹഫലം നട്ടുവളർത്തൽ

(1 കൊരിന്ത്യർ 13:8)

1. ത-ന്റെ ശു-ശ്രൂ-ഷ-കർ-ക്കായ്‌ സ്‌നേ-ഹാൽ

വ-ര-ങ്ങ-ളേ-കു-ന്നു യാ-ഹു താൻ

തൻ ഹി-തം ചെ-യ്‌തു-കൊ-ണ്ടെ-ന്നും.

സ-ത്യ-ത്തിൽ ജീ-വി-ച്ചീ-ടു-വാൻ.

ദി-വ്യാ-ത്മാ-വെ മ-തി-പ്പ-വർ;

വ-ളർ-ത്തു-ന്ന-തിൻ ഫ-ല-ങ്ങൾ;

അ-തു-ല്യ-സ്‌നേ-ഹ-ത്തി-ന്ന-വർ.

അ-തീ-വ ശ്ര-ദ്ധ നൽ-കു-ന്നു.

2. നാം ക്ഷ-മ-യോ-ടെ ശു-ശ്രൂ-ഷ-യിൻ

ഗു-ണ-ങ്ങൾ ബാ-ധ-ക-മാ-ക്കി-ടാം;

പ്ര-ധാ-ന ഗു-ണം തി-ക-പ്പാൻ

പ്ര-ത്യേ-ക ശ്ര-മം ചെ-യ്‌തി-ടാം.

അ-ജ-തു-ല്യ-രെ പോ-റ്റി-ടാൻ

മ-നഃ-സ്ഥി-തി മാ-ത്രം പോ-രാ;

മു-ഴു-ഹൃ-ദ-യാ നൽ-ക നാം

അ-നു-ഗ്ര-ഹ-ത്തിൻ പ-ങ്കി-ന്നായ്‌.

3. വർ-ധ-ന-യ്‌ക്കായ്‌ നാം അ-ധ്വാ-നി-ക്കെ

സ-മാ-ധാ-നൈ-ക്യം നാം കാ-ത്തി-ടാം.

അ-ന്യാ-യ-ത്തി-ലും ക്ഷ-മി-ക്ക;

ശ-ക്തർ താ-ങ്ങി-ന-ശ-ക്ത-രെ.

അൽ-പ്പ-ത്തി-ലും നി-സ്സ്വാർ-ഥ-ത

കാ-ണി-ച്ചാ-ന-ന്ദം പ്രാ-പി-പ്പിൻ;

സ്‌നേ-ഹ-ഫ-ലം തി-ക-ച്ചി-ടാം

ദൈ-വ-സ-ദൃ-ശ-രാ-യി-ടാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക