ഗീതം 134
“പുരുഷന്മാരെപ്പോലെ വർത്തിക്കുക”
(1 കൊരിന്ത്യർ 16:13, NW)
1. ‘കാൺ! പു-രു-ഷൻ!’ മൊ-ഴി-ഞ്ഞു പീ-ലാ-ത്തൊസ്
പിൻ-പ-റ്റേ-ണ്ടും ശ്രേ-ഷ്ഠൻ ക്രി-സ്തു യേ-ശു താൻ!
ദ്വേ-ഷ-പൂർ-ണ ദു-ഷ്ട സാ-ത്താൻ ലോ-കം
പൗ-രു-ഷ-ത്താ-ല-വൻ ജ-യി-ച്ച-ട-ക്കി.
2. വി-ശി-ഷ്ട-മാം മാ-തൃ-ക വെ-ച്ചേ-ശു.
നാം അ-വ-നെ-പ്പോ-ലി-ന്നാ-ക-യാ-വ-ശ്യം.
ദി-വ്യ-യു-ദ്ധ സാ-മീ-പ്യ-ത്തിൻ മു-മ്പിൽ,
ധീ-ര-രാ-ക നാം പു-രു-ഷ-ന്മാ-രെ-പ്പോൽ.
3. പൗ-രു-ഷ ധൈ-ര്യ-മാ-ബാ-ല-വൃ-ദ്ധം
ദൈ-വ-ത്തിൻ ജ-ന-ങ്ങൾ-ക്കെ-ത്ര-യാ-വ-ശ്യം
പ്ര-വ-ചി-താ-ന്ത്യ-മാ-സ-ന്ന-മാ-കെ
രാ-ജ്യ-സേ-വ-യിൽ നാം ധീ-ര-രാ-യി-ടാം.
4. യാ-ഹിൻ സേ-വ-ക-രാം സ്ത്രീ-പു-രു-ഷർ
യേ-ശു രാ-ജ-നെ നോ-ക്കീ-ടു-ന്നു നി-ത്യം.
നിർ-ഭ-യം ശ-ക്തി, ബ-ല-ങ്ങ-ളോ-ടെ,
പാ-ടും ജ-യ-ഗീ-തം പൗ-രു-ഷ-മു-ള്ളോർ.