ഗീതം 200
ശിഷ്യത്വത്തിന്റെ തെളിവ്
1. ശ്രേ-ഷ്‌ഠ-മാ-കും സ്‌നേ-ഹ-ത്താൽ,
അ-റി-യാം ക്രി-സ്‌ത്യാ-നി-യെ.
ക്രി-സ്‌തു സ്‌നേ-ഹം കാ-ണി-ച്ചു,
ഏ-വം വി-ശ്വ-സ്‌ത-ത-യും.
മ-റ്റെ-ങ്ങീ സ്‌നേ-ഹം കാ-ണും
വർ-ധി-പ്പ-തെ-ന്ത-വ-രിൽ?
അ-ന്യ-നെ ര-ക്ഷി-ക്കു-വാൻ
ജീ-വ-നേ-കും സ്‌നേ-ഹം ഹാ.
2. താ-ത്ത്വി-ക സ്‌നേ-ഹം സ-ത്യം,
അ-നേ-കർ-ക്കർ-പ്പി-ത-മാം.
ശു-ദ്ധ-ത-യിൽ സ-മ്പ-ന്നം,
ധ-ന്യ-രാ-ക്കും അ-ന്യ-രെ.
സ്‌നേ-ഹം യേ-ശു-വി-ന്നാ-ജ്ഞ,
നീ-ട്ടി-ടും സ-ഹാ-യ-കൈ,
സ്വാർ-ഥ-താ വി-ഹീ-ന-മായ്,
ജീ-വൻ നേ-ടാൻ താ-ങ്ങി-ടും.
3. സ്‌നേ-ഹം ന-ന്മ കാ-ണു-ന്നു,
സാ-ഹോ-ദ-ര്യ-മേ-റ്റു-ന്നു.
സ്‌നേ-ഹം ഹാ ദ-യാർ-ദ്ര-മാം
സൽ-വ-ശ-ങ്ങൾ തേ-ടു-ന്നു.
സ്വർ-ഗേ നി-ന്നു പു-ത്ര-നാൽ
ദൈ-വ-കൃ-പ ഒ-ഴു-ക്കും.
ലോ-കം കാ-ണും ഇ-തി-നാൽ
ദൈ-വ-മോ ഹാ സ്‌നേ-ഹം താൻ!