ഗീതം 215
മറ്റുളളവരിലേക്ക് കരുണ വ്യാപിപ്പിക്കൽ
1. പ-ണ്ടു പ്ര-ള-യം മൂ-ലം യ-ഹോ-വ
ദു-ഷ്ട സം-ഹാ-രം കൽ-പ്പി-ച്ച-പ്പോൾ,
നൽ-കി നോ-ഹ-യ്ക്കു നി-യോ-ഗ-മൊ-ന്നു
‘പെട്ട-കം നിർ-മി-ക്കൂ! ഘോ-ഷി-ക്കൂ!’
മു-മ്പു പെ-ട്ട-കം പ-ണി-യാ-യ്ക-യാൽ
നോ-ഹ നി-യോ-ഗം ത്യ-ജി-ച്ചു-വോ?
ഇ-ല്ല ദൈ-വ-കൃ-പ മാ-നി-ച്ച-വൻ
പെ-ട്ട-കം നിർ-മി-ച്ചു ഘോ-ഷി-ച്ചു.
2. പാഴ്-ക്ര-മം ഒ-ന്നു തീ-രു-ന്നു വീ-ണ്ടും,
കൃ-പ-യാൽ ദൈവ-മാ-ജ്ഞാ-പി-പ്പൂ,
ഏ-വ-രും കേ-ട്ടു ശ്ര-ദ്ധി-ച്ചി-ടാ-നായ്,
അ-ന്ത്യ-ത്തിൻ വാർ-ത്ത-യ-റി-യി-പ്പാൻ.
‘ഘോ-ഷി-പ്പാൻ വ-യ്യെ-നി-ക്കി-ല്ല പ്രാ-പ്തി
ഭാ-ഷി-പ്പാ-നെ-ന്നു ചൊ-ല്ലീ-ട്ടു-ണ്ടോ?’
ദൈ-വ-കൃ-പ ല-ഭി-ച്ചീ-ടു-കിൽ തൻ
ആ-ത്മാ-വേ-കും തു-ണ ഘോ-ഷി-പ്പാൻ.
3. സ-ത്യ-വും കൃ-പ-യും ഏ-കി ദൈ-വം,
കാൺ-മിൻ നാം ദേ-ശ-ത്തി-ലാ-ന-ന്ദം.
യാ-ഹിൻ കൈ-യേ-കും രാ-ജ്യാ-ശി-ഷ-ത്തിൻ
പൂർ-വ-സ്വാ-ദെ-ത്ര മ-ധു-ര-മാം!
ഈ കൃ-പ മ-റ്റു-ള്ളോർ-ക്കേ-കി-ടാ-നായ്
സർ-വ-രേ-യും പ-ഠി-പ്പി-ച്ചി-ടാം.
പൂർ-ണ-മാ-യർ-പ്പ-ണം ചെ-യ്തു വേ-ഗം;
സേ-വി-പ്പിൻ ദൈ-വ-രാ-ജ്യ-ത്തി-നായ്.