ഗീതം 48
യഹോവയ്ക്കു സ്തുതി കരേറ്റുക
1. യാ-ഹി-ന്നേ-കിൻ സ്തു-തി.
ദി-വ്യ-സ്നേ-ഹ-ത്താൽ
ഉ-ണ്ട-ല്ലോ നി-യോ-ഗം
സ-ത്യം ഘോ-ഷി-പ്പാൻ.
ദാ-താ-വാം ദൈ-വം താൻ
നൽ-കി-യ-ല്ലാ-തെ,
ഇ-ല്ല നി-ന-ക്കൊ-ന്നും,
കീർ-ത്തി-ക്ക-വ-നെ.
2. മുൻ നിർ-ത്ത-വ-നെ നാം;
അ-ഹം ത്യ-ജി-ക്ക.
വി-ള-ങ്ങാ-മ-വ-ന്നായ്
സ്വർ-ഗ പ്ര-ഭ-യിൽ.
തൻ മു-ഖം തേ-ടി തൻ
സാ-ന്നി-ധ്യേ പോ-വിൻ,
നി-ത്യം തൻ വേ-ല-യ്ക്കൊ-
ന്നാം സ്ഥാ-ന-മേ-ക.
3. പോ-കിൻ സ-സ-ന്തോ-ഷം
ദൈ-വ സേ-വ-യ്ക്കായ്;
ഏ-കിൻ ന-ന്ദി എ-ല്ലാ
പ-ദ-വി-കൾ-ക്കും.
യാ-ഹി-ന്നേ-കിൻ സ്തു-തി,
രാ-ജ്യം ഘോ-ഷി-ക്ക,
മാ-ന-വർ തൻ
നാ-മം മാ-നി-ക്കു-വോ-ളം.