ഗീതം 18
ഞങ്ങളുടെ ക്രിസ്തീയ സാഹോദര്യത്തെ അനുഗ്രഹിക്ക
1. ക്രി-സ്തേ-ശു ദ-യാ-ക്ഷാ-
ന്തി-യിൽ പ-ഠി-പ്പി-ച്ചു,
ഏ-കി ശി-ഷ്യർ-ക്ക-വൻ
ദൈ-വി-ക ശാ-ന്തി-യും.
ഉ-റ്റ സ്നേ-ഹം കാ-ണി-ച്ചു താൻ
നീ-തി ശു-ഷ്കാ-ന്തി-യും,
താ-ഴ്മ, സ്നേ-ഹ, വി-ശ്വ-സ്ത-താ
ദൃ-ഷ്ടാ-ന്തം വെ-ച്ച-വൻ.
(കോറസ്)
യ-ഹോ-വേ ശ്രേ-ഷ്ഠൻ നീ;
വാഴ്-ത്തി-ടു-ന്നു നി-ന്നെ.
അ-നു-ഗ്ര-ഹി-ക്ക ക്രി-സ്തീ-യ
സോ-ദ-ര ഗ-ണ-ത്തെ-യെ-ന്നും.
2. ദൈ-വ മൊ-ഴി കേൾ-ക്കും
ക്രി-സ്ത്യർ-ക്കെ-ന്താ-ന-ന്ദം!
കേ-ട്ട-നു-സ-രി-ക്കും
സൗ-മ്യർ ധ-ന്യ-ര-ല്ലോ!
ക്രി-സ്തു-ശി-ഷ്യ-രിൻ സാ-ഹോ-ദ-
ര്യം പ്ര-സി-ദ്ധ-മ-ല്ലോ,
രാ-ജ്യം ഘോ-ഷി-ച്ചു ചെ-യ്വ-വർ
ന-ന്മ സ-ഹ-ജർ-ക്കായ്.
(കോറസ്)
3. സ-ത്യ-സ്നേ-ഹി-കൾ-ക്കേ-
ക രാ-ജ്യ-വാർ-ത്ത നാം,
സ-ഹാ-യി-ക്ക-വ-രെ
നിൽ-പ്പാൻ ദൈ-വ-പ-ക്ഷം.
ക-ണ്ടെ-ത്തും നാ-ളിൽ ദൈ-വ-ത്തെ
തേ-ടാൻ സ-ഹാ-യി-ക്ക,
സാ-ഹോ-ദ-ര്യം നു-കർ-ന്ന-വർ
സ-ന്തോ-ഷി-ച്ചി-ടു-വാൻ.
(കോറസ്)