വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 41 ഗീതങ്ങൾ 39-41
  • പാറയാം യഹോവയെ സ്‌തുതിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പാറയാം യഹോവയെ സ്‌തുതിക്കുക
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • സൃഷ്ടി യഹോവയുടെ മഹത്ത്വം വെളിപ്പെടുത്തുന്നു
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • എന്നോടൊപ്പം യാഹിനെ സ്‌തുതിപ്പിൻ!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • എന്നോ​ടൊ​പ്പം യാഹിനെ സ്‌തു​തി​പ്പിൻ!
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • നമ്മുടെ ദൈവമായ യഹോവയെ വാഴ്‌ത്തുക!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 41 ഗീതങ്ങൾ 39-41

ഗീതം 41

പാറയാം യഹോവയെ സ്‌തുതിക്കുക

(ആവർത്തനപുസ്‌തകം 32:⁠4)

1. ‘ഓ! ഭൂ-വാ-ന-മേ നി-ങ്ങൾ ശ്ര-ദ്ധി-ക്ക.

എൻ-മൊ-ഴി കേൾ-പ്പാൻ സൗ-മ്യർ കാ-തോർ-ക്ക.

എൻ-ബോ-ധ-നം പൊ-ഴി-യും തു-ഷാ-രം പോൽ,

എൻ സ-ത്യ വൃ-ഷ്ടി വൻ മാ-രി-പോ-ല-ല്ലോ.’

2. പ്ര-ഖ്യാ-പി-ക്കാം നാം യാ-ഹിൻ വൻ നാ-മം.

കേൾ-ക്ക-ട്ടെ-ല്ലാ-രും തൻ മ-ഹൽ കീർ-ത്തി.

താൻ മേ-യ്‌പോർ നാം വാ-ഴ്‌ത്തിൻ പാ-റ-യാം ത-ന്നെ,

തൻ പൂർ-ണ ചെ-യ്‌തി-കൾ വാ-ഴ്‌ത്തിൻ പ-റ്റ-മേ.

3. വി-ശ്വ-സ്‌ത നീ-തി-മാൻ ത-ന്നെ വാ-ഴ്‌ത്താം.

തൻ മാർ-ഗം സ്‌നേ-ഹം വി-വേ-ക-മ-ല്ലോ;

സ-ത്യ-നീ-തി-ക-ളിൻ മൂർ-ത്തീ-ഭാ-വം താൻ,

കാ-ട്ടു-ന്നു യാ-ഹാം പാ-റ വി-ശ്വ-സ്‌ത-ത.

4. സ-ത്യ-ദൈ-വ-ഭ-യേ നീ-തി ചെ-യ്യാം;

തൻ നീ-തി ന്യാ-യം പ്ര-മോ-ദം ആ-ക്കാം.

നാം സ്വ-യം നാ-ശ-ക-മായ്‌ വർ-ത്തി-ക്കാ-തെ,

ശു-ദ്ധ ഹൃ-ദ-യാൽ യാ-ഹെ സേ-വി-ച്ചീ-ടാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക