വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 137
  • നിയമിത കാലം സമീപിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിയമിത കാലം സമീപിക്കുന്നു
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • പരമാധീശ കർത്താവായ യഹോവയെ ആരാധിക്കൽ
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • ഒരു കൃതജ്ഞതാ പ്രാർഥന
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • നമ്മുടെ ദൈവത്തിന്റെ നാമത്തിൽ നടക്കൽ
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • യഹോവ ഭരണം ആരംഭിക്കുന്നു
    യഹോവയെ പാടിസ്‌തുതിക്കുവിൻ
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 137

ഗീതം 137

നിയമിത കാലം സമീപിക്കുന്നു

(ഹബക്കൂക്‌ 2:3)

1. യ-ഹോ-വേ വി-ശു-ദ്ധ-നാം

ശി-ലാ-ദുർ-ഗ-മാ-യോ-നേ,

ഗർ-ജി-ക്കും നീ സീ-യോ-നിൽ;

ആ-സ-ന്നം നിൻ വി-ധി.

കാ-ലം എ-ടു-ത്തീ-ടി-ലും,

വൈ-കീ-ടു-ക-യി-ല്ല കാൺ!

ബ-ദ്ധ-പ്പെ-ട്ട-ടു-ക്കു-ന്ന-

ന്ത്യം; ഞ-ങ്ങൾ കാ-ത്തി-ടും.

2. നീ-ളു-കി-ല്ല കാ-ല-ങ്ങൾ

നീ വാ-ളെ-ടു-ക്കു-വാ-നായ്‌.

ഭൂ-വിൽ കാൺ-മൂ നിൻ സേ-വ

വീ-ണ്ടും സ്ഥാ-പി-ത-മായ്‌.

ദു-ഷ്ട-ന്മാർ അ-മർ-ഷ-ത്തിൽ

ഉ-പ-ദ്ര-വി-ച്ചെ-ന്നാ-ലും,

നിൻ ഭു-ജ-മു-യർ-ത്താ-നായ്‌

നിൻ കാ-ലം വ-ന്നി-താ.

3. സർ-വാ-ധീ-ശാ, സർ-വ-ശ-

ക്താ, നിൻ നാ-മം യ-ഹോ-വ.

എ-ല്ലാ-രും നി-ശ്ശ-ബ്ദം നിൻ

കീർ-ത്തി-യ-റി-യ-ട്ടെ.

നിൻ സു-ത-നാൽ വാ-ണീ-ടു-

ന്നു നീ പ്ര-ബ-ല-നായ്‌ കാൺ

സിം-ഹാ-സ-ന-സ്ഥൻ ദൈ-വം

നീ വാ-ഴ്‌വു പാ-രി-ന്മേൽ.

4. സ-മ്മോ-ദ-മു-യർ-ത്തും നാ-

ദം; നിൻ സ്‌തു-തി-ക്കായ്‌ പാ-ടും,

ക്രി-സ്‌തേ-ശു-വു-മൊ-ത്തു നീ

ര-ക്ഷ-യാ-ന-യി-പ്പൂ.

രാ-ജ-ശ്രേ-ഷ്‌ഠാ നിൻ നി-യു-

ക്ത-കാ-ലം വ-ന്ന-തി-നാൽ

നിൻ മ-ഹദ്‌-വി-ജ-യം ഞ-

ങ്ങൾ നോ-ക്കി-പ്പാർ-ക്കു-ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക