ഗീതം 193
“രാജ്യത്തിന്റെ ഈ സുവാർത്ത” പ്രസംഗിക്കുക
(മത്തായി 24:14, NW)
1. രാ-ജ്യ-സു-വാർ-ത്ത ഘോ-ഷി-ച്ചി-ടേ-ണ-മി-പ്പോൾ
എ-ല്ലാ ദേ-ശ-ത്തും സാ-ക്ഷ്യ-മാ-യി.
യാ-ഹിൻ സദ്-നാ-മ-മോ വി-ശ്രു-ത-മാ-ക-ണം,
സം-സ്ഥാ-പ-ന-ത്തി-നു മു-മ്പാ-യി.
(കോറസ്)
സു-വാർ-ത്ത പ്ര-സം-ഗി-ക്കെ-ങ്ങും.
സൗ-മ്യർ ദൈ-വ-പ-ക്ഷം ചേ-രു-വാൻ.
ഏ-വ-രും ദൈ-വ-ത്തെ വി-ളി-ച്ചു തൻ നാ-മം
വി-ശു-ദ്ധ-മാ-ക്കാൻ തു-ണ-ചെ-യ്ക.
2. ദു-ഷ്ട-നാ-ളി-ന്നു നാം വാ-ങ്ങി-ടാം സ-മ-യം.
സ്വാർ-ഥ-ലോ-ക ഭോ-ഗ-ത്തിൽ നി-ന്നും.
രാ-ജ്യ-ശു-ശ്രൂ-ഷ-യ്ക്കായ് ആ-ദ്യ-സ്ഥാ-നം നൽ-കിൽ
ല-ഭി-ക്കും ശാ-ശ്വ-ത നി-ധി-കൾ.
(കോറസ്)
3. സു-വി-ശേ-ഷ-മ-റി-യി-ക്കി-ലെ-തിർ-ക്കി-ലും,
ഭ-യാ-ശ-ങ്ക തോ-ന്നീ-ട വേ-ണ്ടാ.
ദ-യാ-ന-യ-ങ്ങ-ളോ-ടെ നിൽ-ക്ക നിർ-ഭ-യം;
പാ-ലി-ക്ക പ്ര-സം-ഗ നി-യോ-ഗം.
(കോറസ്)