വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 214
  • ദൈവിക ജീവിതരീതി പിന്തുടരൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവിക ജീവിതരീതി പിന്തുടരൽ
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • “യഹോവയിൽ അത്യധികം ആനന്ദിച്ചുകൊള്ളുക”
    2003 വീക്ഷാഗോപുരം
  • ഭൂമി സൗമ്യതയുള്ളവർക്ക്‌ ഒരു നിത്യാവകാശം
    ഉണരുക!—1990
  • നമ്മുടെ കാലത്ത്‌ ആരാധനയിലെ ഐക്യം​—⁠അതിന്റെ അർഥമെന്ത്‌?
    ഏകസത്യദൈവത്തെ ആരാധിക്കുക
  • എന്റെ പ്രാർഥന കേൾക്കേണമേ
    യഹോവയെ പാടിസ്‌തുതിക്കുവിൻ
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 214

ഗീതം 214

ദൈവിക ജീവിതരീതി പിന്തുടരൽ

(സദൃശവാക്യങ്ങൾ 9:​10, 11)

1. ക്രി-സ്‌തു-വി-ലെ ജീ-വൻ ശ്രേ-ഷ്‌ഠ സ്വ-ത്ത-ല്ലോ,

വി-നി-യോ-ഗി-ച്ചീ-ടാം ഞ-ങ്ങൾ ന-ന്നായ്‌.

യാ-ഹേ നി-ന്നോ-ടി-ന്നേ-റ്റു ചൊ-ല്ലി-ടു-ന്നു:

നി-ന്റെ വ-ഴി ഞ-ങ്ങൾ-ക്ക-ത്യാ-ന-ന്ദം.

2. യാ-ഹേ നി-ന്നോ-ടു-ള്ള ഭ-യം ഉ-ചി-തം.

ഞ-ങ്ങൾ ഏ-വം ജ്ഞാ-നം പ്രാ-പി-ച്ചി-ടും.

നിൻ ന്യാ-യം ഉറ്റു-നോ-ക്കു-ന്ന-താ-ന-ന്ദം

അ-തിൽ ഞ-ങ്ങൾ ന-ട-ക്കും ഭ-ക്ത-രായ്‌.

3. ജീ-വ-നു-ണ്ടു-ദ്ദേ-ശ്യം, നീ കൃ-പാ-ലു-വും

ജീ-വി-തം നിൻ സു-തൻ പ-ഠി-പ്പി-ക്കെ,

ലോ-കാ-ഡം-ബ-ര-ങ്ങൾ സ്‌നേ-ഹി-ച്ചി-ടാ-തെ

നൽ-കു-വ-തി-ലേ-റെ മോ-ദം നേ-ടാം.

4. നിൻ-ബോ-ധ-നം പാ-ലി-പ്പാൻ സ-ഹാ-യി-ക്ക.

നിൻ രാ-ജ്യം ഹാ വാ-തിൽ-ക്കൽ വ-ന്നെ-ത്തി.

പാ-രിൽ സൗ-മ്യ-രോ-ടു പ്ര-സം-ഗി-ക്ക-ട്ടെ,

ക്രി-സ്‌തു സ്ഥാ-പി-ക്കെ സ-ത്യാ-രാ-ധ-ന.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക