വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 68
  • ദൈവിക അനുകമ്പ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവിക അനുകമ്പ
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • യഹോവയുടെ അനുകമ്പ അനുകരിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • “നമ്മുടെ ദൈവത്തിന്റെ ആർദ്രാനുകമ്പ”
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ആർദ്രാനുകമ്പയുള്ളവർ ആയിരിക്കുക
    വീക്ഷാഗോപുരം—1994
  • ‘മനസ്സലിവുള്ളവർ’ ആയിരിക്കുവിൻ
    2007 വീക്ഷാഗോപുരം
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 68

ഗീതം 68

ദൈവിക അനുകമ്പ

(കൊലൊസ്സ്യർ 3:12)

1. യ-ഥാർ-ഥ ക്രി-സ്‌തീ-യ-രാ-കാൻ

അ-നു-ക-മ്പ കാ-ണി-ക്കാം,

സ്‌നേ-ഹി-തർ-ക്കും മ-റ്റു-ള്ളോർ-ക്കും

അ-ന്യ-രാ-യു-ള്ളോർ-ക്കു-മായ്‌

മ-ഹദ്‌-ഗു-രു-വേ-ശു

ബോ-ധി-പ്പി-ച്ചു ദൃ-ഢ-മായ്‌,

ദൃ-ഷ്ടാ-ന്ത-രൂ-പേ-ണ.

കേൾ-ക്കു-വോർ-ക്കെ-ന്താ-ന-ന്ദം.

2. യെ-രീ-ഹോ-യി-ലൂ-ടൊ-രു നാൾ

ശ-മ-ര്യൻ ഒ-രാൾ പോ-കെ,

നി-സ്സ-ഹാ-യ-ന-പ-ഹൃ-തൻ

യൂ-ദൻ മാർ-ഗേ കി-ട-ന്നു.

സാ-ധു-വെ കൈ-ത്താ-ങ്ങി

മുൻ-വി-ധി താൻ മ-റ-ന്നു.

ര-ക്ഷ-ക്കെ-ത്തി സ്‌നേ-ഹം.

പാ-ലി-ച്ച-വൻ ദി-വ്യാ-ജ്ഞ.

3. സ-ഹാ-യം വേ-ണ്ടു-വോ-ന-ല്ലോ

ന-മ്മു-ടെ അ-യൽ-ക്കാ-രൻ.

മ-നു-ഷ്യർ-ക്കെ-ല്ലാർ-ക്കും ദൈ-വം

നൽ-കു-ന്നു വൃ-ഷ്ടി വെ-യിൽ.

ശ്രേ-ഷ്‌ഠം ദി-വ്യ-സ്‌നേ-ഹം!

ഉ-ത്ത-മ സ്‌നേ-ഹി-തൻ താൻ.

തൻ ദ-യ സ-മ്പ-ന്നം.

ഈ സ-ത്യം ആ-ശ്ര-യി-ക്കാം.

4. അ-യൽ-ക്കാ-ര-ന്നായ്‌ നാം ഭ-ക്ഷ്യ-

വ-സ്‌ത്രാ-ദി-കൾ നൽ-കി-ലും,

നി-ത്യ-ജീ-വ-നാ-യു-ണ്ടേ-റെ

പ്ര-മു-ഖ-മൊ-രാ-വ-ശ്യം.

അ-യൽ-ക്കാ-രാ-യോർ-ക്കു

രാ-ജ്യ-സ-ത്യ-നീ-തി-യിൻ

ഗ്രാ-ഹ്യം പ-ക-രാം നാം,

ദൈ-വ-ത്തെ അ-വർ വാ-ഴ്‌ത്താൻ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക