വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 115
  • ജീവിതം സഫലമാക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിതം സഫലമാക്കുക
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • ജീവൻ—ഒരു അത്ഭുതം!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • ജീവൻ എന്ന അത്ഭുതം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • മുൻനി​ര​സേ​വ​ക​രു​ടെ ജീവിതം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ഉറച്ചു​നിൽക്കാൻ അവരെ പഠിപ്പി​ക്കുക
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 115

ഗീതം 115

ജീവിതം സഫലമാക്കുക

അച്ചടിച്ച പതിപ്പ്

(യോശുവ 1:8)

1. യാഹിൻ വചനം മോദാൽ നാം

എന്നും വായിച്ചിടാം;

മന്ദസ്വരത്തിൽ വായിക്കാം,

ധ്യാനിച്ചു പിൻപറ്റാം,

പാദങ്ങൾക്കും മനസ്സിനും

ദീപമായ്‌ ഭവിപ്പാൻ.

(കോറസ്‌)

ധ്യാനിച്ചു പാലിച്ചിടുകിൽ

യാഹനുഗ്രഹിക്കും.

ചേർന്നു പോക യാഹോടൊത്ത്‌,

ജൈത്രരായ്‌ത്തീർന്നിടാൻ.

2. തൻ ജനത്തിൻ രാജാക്കൾക്കായ്‌

ആജ്ഞയേകി ദൈവം:

‘സ്വന്തകൈയാൽ പകർത്തുവിൻ,

എൻ മൊഴികളെല്ലാം;

എന്നുമെന്നും വായിക്ക നീ,

യോഗ്യമായ്‌ ഭരിപ്പാൻ.’

(കോറസ്‌)

ധ്യാനിച്ചു പാലിച്ചിടുകിൽ

യാഹനുഗ്രഹിക്കും.

ചേർന്നു പോക യാഹോടൊത്ത്‌,

ജൈത്രരായ്‌ത്തീർന്നിടാൻ.

3. ആശ്വാസവും പ്രത്യാശയും

ഏകുന്നു വചനം;

രൂഢമാക്കും വിശ്വാസത്തെ,

ശാന്തിയുമേകിടും.

നാം വചനം കൈക്കൊണ്ടിടാം,

ധന്യരായ്‌ത്തീർന്നിടാൻ.

(കോറസ്‌)

ധ്യാനിച്ചു പാലിച്ചിടുകിൽ യാഹനുഗ്രഹി

ക്കും. ചേർന്നു പോക യാഹോടൊ

ത്ത്‌, ജൈത്രരായ്‌ത്തീർന്നിടാൻ.

(ആവ. 17:18; 1 രാജാ. 2:3, 4; സങ്കീ. 119:1; യിരെ. 7:23 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക