വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ജനുവരി പേ. 4
  • ആദ്യത്തെ നുണയുടെ ദാരുണമായ അനന്തരഫലങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആദ്യത്തെ നുണയുടെ ദാരുണമായ അനന്തരഫലങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • “അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • നുണപറയുന്നതു സംബന്ധിച്ച യാഥാർഥ്യങ്ങൾ
    ഉണരുക!—1997
  • ഭൂതങ്ങളുടെ ഉപദേശങ്ങൾക്കെതിരെ ദിവ്യ ബോധനം
    വീക്ഷാഗോപുരം—1994
  • സത്യം സംസാരിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ജനുവരി പേ. 4

ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 3-5

ആദ്യത്തെ നുണയുടെ ദാരുണമായ അനന്തരഫലങ്ങൾ

3:1-6, 15-19

ചിത്രങ്ങൾ: 1. സാത്താൻ ഒരു സർപ്പത്തെ ഉപയോഗിച്ച്‌ ഹവ്വയോടു സംസാരിക്കുന്നു. 2. ആദാമും ഹവ്വയും പ്രായം ചെന്ന്‌ ദുർബലമായ അവസ്ഥയിൽ. 3. ആദാമിന്റെയും ഹവ്വയുടെയും കാലംമുതൽ ഇക്കാലംവരെയുള്ള മനുഷ്യരുടെ ഒരു നിര. വ്യത്യസ്‌ത കാലഘട്ടങ്ങളിലും വ്യത്യസ്‌തവംശത്തിലും സംസ്‌കാരത്തിലും പെട്ടവരെ കാണാം.

ഹവ്വയോടു നുണ പറഞ്ഞ കാലം മുതൽ സാത്താൻ മനുഷ്യ​രെ വഴി​തെ​റ്റി​ക്കു​ക​യാണ്‌. (വെളി 12:9) സാത്താൻ പരത്തുന്ന ചില നുണക​ളാ​ണു താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌. യഹോ​വ​യോട്‌ അടുക്കു​ന്ന​തിൽനിന്ന്‌ അവ ആളുകളെ എങ്ങനെ​യാ​ണു തടയു​ന്നത്‌?

  • സർവശ​ക്ത​നായ ഒരു ദൈവ​മി​ല്ല

  • ദൈവം നിഗൂ​ഢ​മായ ഒരു ത്രിത്വ​മാണ്‌

  • ദൈവ​ത്തിന്‌ ഒരു പേരില്ല

  • ദൈവം ആളുകളെ ഒരു തീനര​ക​ത്തിൽ ഇട്ട്‌ എന്നു​മെ​ന്നും ദണ്ഡിപ്പി​ക്കും

  • സംഭവി​ക്കു​ന്ന​തെ​ല്ലാം ദൈവ​ത്തി​ന്റെ ഇഷ്ടമാണ്‌

  • ദൈവ​ത്തി​നു മനുഷ്യ​രെ​ക്കു​റിച്ച്‌ ചിന്തയില്ല

ദൈവത്തെക്കുറിച്ചുള്ള ഈ നുണകൾ കേൾക്കുമ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌?

സാത്താൻ ദൈവ​ത്തെ​ക്കു​റിച്ച്‌ പറയു​ന്ന​തെ​ല്ലാം നുണയാണെന്നു തെളി​യി​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക