വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 നവംബർ പേ. 10
  • “നീ ശക്തി സംഭരിച്ച്‌ പുറപ്പെടുക”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “നീ ശക്തി സംഭരിച്ച്‌ പുറപ്പെടുക”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • “യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ!”
    2005 വീക്ഷാഗോപുരം
  • മൂപ്പന്മാ​രേ, ഗിദെ​യോ​ന്റെ മാതൃ​ക​യിൽനിന്ന്‌ പഠിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ഗിദെയോനും അവന്റെ 300 ആളുകളും
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • അഹങ്കാരത്തെക്കാൾ നല്ലത്‌ താഴ്‌മയാണ്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 നവംബർ പേ. 10
തീപ്പന്തവും കാഹളവും കൈയിൽ പിടിച്ച്‌ ഗിദെയോനും കൂടെയുള്ളവരും ആർപ്പിടുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

“നീ ശക്തി സംഭരിച്ച്‌ പുറ​പ്പെ​ടുക”

യഹോവ ഗിദെ​യോ​നു വളരെ ബുദ്ധി​മു​ട്ടുള്ള ഒരു നിയമനം കൊടു​ത്തു (ന്യായ 6:2-6, 14)

അതിനുള്ള യോഗ്യ​ത​യും അർഹത​യും തനിക്കി​ല്ലെന്ന്‌ ഗിദെ​യോ​നു തോന്നി (ന്യായ 6:15; w02 2/15 6-7)

യഹോവ ശക്തി കൊടു​ത്ത​തു​കൊണ്ട്‌ ഗിദെ​യോൻ വിജയി​ച്ചു (ന്യായ 7:19-22; w05 7/15 16 ¶3)

ഒരു സ്‌ത്രീയോടു സന്തോഷവാർത്ത അറിയിക്കാൻ പോകുന്ന രണ്ടു സഹോദരന്മാർ. വീൽചെയറിൽ ഇരിക്കുന്ന ഒരു സഹോദരനെ മറ്റൊരു സഹോദരൻ തള്ളിക്കൊണ്ടുപോകുന്നു.

നമുക്കുള്ള ശക്തി ഉപയോ​ഗിച്ച്‌ നമ്മൾ യഹോ​വയെ ആരാധി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. നമ്മുടെ ഏതു കുറവും നികത്താ​നും നമുക്കു വിജയം നൽകാ​നും ദൈവാ​ത്മാ​വി​നു കഴിയും.—യശ 40:30, 31.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക