വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 42
  • ദൈവ​ദാ​സന്റെ പ്രാർഥന

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവ​ദാ​സന്റെ പ്രാർഥന
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • യഹോവേ, നിനക്കു നന്ദി
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • യഹോവേ, ഞങ്ങൾ നന്ദി​യേ​കു​ന്നു
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • യഹോവേ, നിനക്കു ഞങ്ങൾ നന്ദിപറയുന്നു
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • യഹോവ—അതാണ്‌ അങ്ങയുടെ പേര്‌
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 42

ഗീതം 42

ദൈവ​ദാ​സന്റെ പ്രാർഥന

(എഫെസ്യർ 6:18)

  1. 1. സ്വർഗ​സ്ഥ​നാം പിതാവേ, യഹോവേ,

    പാവന​മാം നിൻ നാമം പുകഴ്‌ന്നീ​ടാൻ,

    പാരിൽ നിൻ രാജ്യം വന്നീടു​വാൻ

    നിൻ മുന്നി​ലെ​ന്നും പ്രാർഥി​പ്പൂ നാഥാ.

    കാൺമാൻ ഞങ്ങൾ വാഞ്‌ഛി​പ്പൂ

    നിൻ ഹിതം ഈ ഭൂവി​ലായ്‌.

  2. 2. എന്നെന്നും നീ നൽകും കൃപകൾക്കായ്‌

    എന്നും ഞങ്ങൾ നിൻ സ്‌നേഹം വാഴ്‌ത്തീ​ടു​ന്നു.

    ജീവന്നു​റ​വാം സ്‌നേ​ഹ​നി​ധേ,

    നിന്നറി​വും നിൻ ജ്ഞാനവു​മെ​ല്ലാം

    ഞങ്ങൾക്കായ്‌ നീ നൽകയാൽ

    സ്‌തു​തി​പ്പൂ നിൻ കാരു​ണ്യം.

  3. 3. യാതന​യാൽ ഞങ്ങൾ വലയു​മ്പോൾ

    വന്നിടു​ന്നു നിൻ അരി​കെ​യായ്‌ എന്നും.

    ഭാരങ്ങൾ ഞങ്ങൾ ഏറ്റിടു​മ്പോൾ

    നിൻ കൈക​ളാൽ നീ താങ്ങണേ നാഥാ.

    നിൻ ഹിതം ചെയ്‌തീ​ടാ​നായ്‌

    നിൻ തുണ നീ ഏകണേ.

(സങ്കീ. 36:9; 50:14; യോഹ. 16:33; യാക്കോ. 1:5 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക