വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 65
  • മുന്നേ​റു​വിൻ!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മുന്നേ​റു​വിൻ!
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • മുന്നേറുവിൻ!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • മുന്നേറിൻ!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • ‘നിങ്ങളു​ടെ വെളിച്ചം പ്രകാ​ശി​ക്കട്ടെ’
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • യഹോവയുടെ മഹത്ത്വത്തിനായി ‘നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ’
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 65

ഗീതം 65

മുന്നേ​റു​വിൻ!

(എബ്രായർ 6:1)

  1. 1. മുന്നേ​റാം സത്യത്തിൽ മുതിർന്നി​ടു​വാൻ,

    സത്യത്തിൻ ചൈത​ന്യം നമ്മിൽ വിളങ്ങി​ടു​വാൻ.

    തിരു​വേ​ല​യിൽ നാം വളർന്നി​ടു​മ്പോൾ

    തുണ ഏകും യാഹെ​ന്നും.

    ക്രിസ്‌തു താൻ തന്ന വേലയി​തിൽ

    നാം ഉത്സാഹി​ത​രായ്‌ നിന്നീ​ടാൻ,

    യാഹാം വൻവൃ​ക്ഷ​ത്തിൻ തണലിൽ നമ്മൾ

    പുതു​ക്കാം ശക്തി​യെ​ന്നും.

  2. 2. മുന്നേ​റാം, സത്യത്തിൻ സാക്ഷ്യം നൽക നാം

    നിത്യ​മാം ജീ​വ​ന്റെ നൽവി​ശേഷം ഘോഷി​ക്കാം.

    നിത്യ​നാം ദൈവ​ത്തിൻ മഹത്ത്വം നമ്മൾ

    വീടു​തോ​റും കീർത്തി​ക്കാം.

    ‘ദൈവ​രാ​ജ്യ​മി​ന്നാ​ഗ​ത​മായ്‌!’

    എന്നെല്ലാ​രോ​ടും നാം ചൊല്ലു​മ്പോൾ,

    ശത്രുക്കൾ തളർത്താൻ ശ്രമി​ക്കു​കി​ലും

    ധീരരായ്‌ പോയ്‌ ഘോഷി​ക്കാം.

  3. 3. മുന്നേ​റാം, വളർത്താം കഴിവു​കൾ നാം.

    ദൈവ​ത്തിൻ ഹിതം നാം

    നിവർത്തി​ക്കു​മ്പോ​ഴെ​ല്ലാം

    വഴി കാട്ടി​ടട്ടെ ദൈവാ​ത്മാ​വെ​ന്നും.

    യാഹിൽ നാം സന്തോ​ഷി​ക്കാം.

    നടുകിൽ വിത്തു നാം വയലിൽ,

    നനയ്‌ക്കാം അവ നാമ്പി​ടു​വാൻ,

    ഇളം​തൈ​കൾ നമ്മൾ പരിപാ​ലി​ക്കാം,

    തളിർക്കാൻ, ഫലം കായ്‌പ്പാൻ.

(ഫിലി. 1:27; 3:16; എബ്രാ. 10:39 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക