വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 157
  • എന്നെന്നും സമാധാ​നം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എന്നെന്നും സമാധാ​നം!
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • നിത്യ​മായ ജീവിതം യാഥാർഥ്യ​മാ​കു​മ്പോൾ!
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • അന്തിമമായി നിത്യജീവൻ!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • അനന്തജീവൻ യാഥാർഥ്യമാകുമ്പോൾ!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • “ഞാനിതാ! എന്നെ അയയ്‌ക്കേണമേ”
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 157

ഗീതം 157

എന്നെന്നും സമാധാ​നം!

(സങ്കീർത്തനം 29:11)

  1. 1. ഇരുളാർത്തി​ര​മ്പും

    ഒരുൾക്കടലിൽ

    പ്രശാ​ന്ത​മാം ദ്വീപ​തു​പോൽ,

    കാൺമു നാമിതാ

    ദൈവ​ത്തിൻ ജനത

    പ്രശാ​ന്ത​രായ്‌

    പാർക്കു​ന്നി​താ.

    (കോറസ്‌)

    നമ്മൾ കാണു​ന്നി​താ

    നന്മ വാഴും നാൾ

    പ്രശാ​ന്ത​മാ​യൊ​രു നാൾ.

    കണ്ണുനീർ കാലം പോയ്‌

    എങ്ങുമാനന്ദം

    പൂക്കളായ്‌ വിരി​യും,

    ആ നാളിൽ.

  2. 2. പുതു​ലോ​ക​മി​താ

    പൂവണി​ഞ്ഞു,

    പുൽമേ​ടു​കൾ പൂത്തു​ലഞ്ഞു.

    ദൈവസ്‌നേഹവും

    നീതി​യു​മൊ​ഴു​കും—

    ഭൂവാ​ന​മ​ന്നാ​ന​ന്ദി​ക്കും.

    (കോറസ്‌)

    നമ്മൾ കാണു​ന്നി​താ,

    നന്മ വാഴും നാൾ

    പ്രശാ​ന്ത​മാ​യൊ​രു നാൾ.

    കണ്ണുനീർ കാലം പോയ്‌

    എങ്ങുമാനന്ദം

    പൂക്കളായ്‌ വിരി​യും,

    ആ നാളിൽ.

    (കോറസ്‌)

    നമ്മൾ കാണു​ന്നി​താ,

    നന്മ വാഴും നാൾ

    പ്രശാ​ന്ത​മാ​യൊ​രു നാൾ.

    കണ്ണുനീർ കാലം പോയ്‌

    എങ്ങുമാനന്ദം

    പൂക്കളായ്‌ വിരി​യും.

    (കോറസ്‌)

    നമ്മൾ കാണു​ന്നി​താ,

    നന്മ വാഴും നാൾ

    പ്രശാ​ന്ത​മാ​യൊ​രു നാൾ.

    കണ്ണുനീർ കാലം പോയ്‌

    എങ്ങുമാനന്ദം

    പൂക്കളായ്‌ വിരി​യും,

    ആ നാളിൽ,

    ആ നാളിൽ!

(സങ്കീ. 72:1-7; യശ. 2:4; റോമ. 16:20 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക