വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഹബക്കൂക്ക്‌ 1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ഹബക്കൂക്ക്‌ ഉള്ളടക്കം

      • പ്രവാ​ചകൻ സഹായ​ത്തി​നാ​യി നിലവി​ളി​ക്കു​ന്നു (1-4)

        • “യഹോവേ, എത്ര കാലം” (2)

        • “എന്തിനാ​ണ്‌ അങ്ങ്‌ അടിച്ച​മർത്തൽ വെച്ചു​പൊ​റു​പ്പി​ക്കു​ന്നത്‌?” (3)

      • ന്യായ​വി​ധി നടപ്പാ​ക്കാൻ ദൈവം കൽദയരെ ഉപയോ​ഗി​ക്കു​ന്നു (5-11)

      • പ്രവാ​ചകൻ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ന്നു (12-17)

        • ‘എന്റെ ദൈവമേ, അങ്ങയ്‌ക്കു മരണമില്ല’ (12)

        • ‘ദോഷത്തെ നോക്കാൻ അങ്ങയ്‌ക്കാ​കില്ല, അത്ര വിശു​ദ്ധ​നാണ്‌ അങ്ങ്‌’ (13)

ഹബക്കൂക്ക്‌ 1:1

അടിക്കുറിപ്പുകള്‍

  • *

    “ഊഷ്‌മ​ള​മായ ആശ്ലേഷം” എന്നായി​രി​ക്കാം അർഥം.

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 161

ഹബക്കൂക്ക്‌ 1:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “രക്ഷിക്കാ​ത്തത്‌?”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 13:1
  • +സങ്ക 22:1; 74:10; വെളി 6:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 14-15

    വീക്ഷാഗോപുരം,

    6/15/2000, പേ. 19

    2/1/2000, പേ. 8-9

    1/15/2000, പേ. 10

    12/15/1999, പേ. 21

ഹബക്കൂക്ക്‌ 1:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 14-15

    വീക്ഷാഗോപുരം,

    5/1/1989, പേ. 31

ഹബക്കൂക്ക്‌ 1:4

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 12:6; സങ്ക 12:8; സഭ 8:11; യശ 1:21; പ്രവൃ 7:52, 53

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 8-9

ഹബക്കൂക്ക്‌ 1:5

ഒത്തുവാക്യങ്ങള്‍

  • +യശ 28:21; 29:14; വില 4:11, 12; പ്രവൃ 13:40, 41

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 15

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    11/2017, പേ. 6

    വീക്ഷാഗോപുരം,

    11/15/2007, പേ. 9-10

    2/1/2000, പേ. 10-11, 13

    ‘നിശ്വസ്‌തം’, പേ. 161-162

ഹബക്കൂക്ക്‌ 1:6

ഒത്തുവാക്യങ്ങള്‍

  • +യിര 22:7; 46:2
  • +ആവ 28:49-51; യിര 5:15-17; 6:22, 23; യഹ 23:22, 23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 15

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    11/2017, പേ. 6

    വീക്ഷാഗോപുരം,

    11/15/2007, പേ. 9-10

    2/1/2000, പേ. 11

    ‘നിശ്വസ്‌തം’, പേ. 161-162

ഹബക്കൂക്ക്‌ 1:7

ഒത്തുവാക്യങ്ങള്‍

  • +യിര 39:5-7; ദാനി 5:18, 19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 11

ഹബക്കൂക്ക്‌ 1:8

ഒത്തുവാക്യങ്ങള്‍

  • +യിര 5:6
  • +യിര 4:13; വില 4:19; യഹ 17:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 11

ഹബക്കൂക്ക്‌ 1:9

ഒത്തുവാക്യങ്ങള്‍

  • +യിര 25:9
  • +യശ 27:8; യഹ 17:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 11

ഹബക്കൂക്ക്‌ 1:10

ഒത്തുവാക്യങ്ങള്‍

  • +2രാജ 24:12
  • +യിര 32:24; 52:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 11

ഹബക്കൂക്ക്‌ 1:11

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “അവരുടെ ശക്തിയാ​ണ്‌ അവരുടെ ദൈവം.”

ഒത്തുവാക്യങ്ങള്‍

  • +യശ 47:5, 6; യിര 51:24; സെഖ 1:15
  • +ദാനി 5:1, 4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 11

ഹബക്കൂക്ക്‌ 1:12

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ഞങ്ങൾ മരിക്കില്ല.”

  • *

    അഥവാ “ശാസി​ക്കാ​നാ​യി.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 90:2; 93:2; വെളി 1:8
  • +1തിമ 1:17; വെളി 15:3
  • +ആവ 32:4
  • +യിര 30:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 15

    വീക്ഷാഗോപുരം,

    2/1/2000, പേ. 11-12

ഹബക്കൂക്ക്‌ 1:13

ഒത്തുവാക്യങ്ങള്‍

  • +സങ്ക 5:4, 5
  • +യിര 12:1
  • +സങ്ക 35:21, 22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 15

    വീക്ഷാഗോപുരം,

    2/1/2000, പേ. 12

    8/1/1991, പേ. 19-20

ഹബക്കൂക്ക്‌ 1:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/1/2000, പേ. 12

ഹബക്കൂക്ക്‌ 1:15

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, ശത്രു​ക്ക​ളായ കൽദയർ.

ഒത്തുവാക്യങ്ങള്‍

  • +യിര 50:11

ഹബക്കൂക്ക്‌ 1:17

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “എപ്പോ​ഴും തന്റെ വാൾ ഊരി​ക്കൊ​ണ്ടി​രി​ക്കു​മോ?”

ഒത്തുവാക്യങ്ങള്‍

  • +2ദിന 36:17; നഹൂ 3:7

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ഹബ. 1:2സങ്ക 13:1
ഹബ. 1:2സങ്ക 22:1; 74:10; വെളി 6:10
ഹബ. 1:4ഇയ്യ 12:6; സങ്ക 12:8; സഭ 8:11; യശ 1:21; പ്രവൃ 7:52, 53
ഹബ. 1:5യശ 28:21; 29:14; വില 4:11, 12; പ്രവൃ 13:40, 41
ഹബ. 1:6യിര 22:7; 46:2
ഹബ. 1:6ആവ 28:49-51; യിര 5:15-17; 6:22, 23; യഹ 23:22, 23
ഹബ. 1:7യിര 39:5-7; ദാനി 5:18, 19
ഹബ. 1:8യിര 5:6
ഹബ. 1:8യിര 4:13; വില 4:19; യഹ 17:3
ഹബ. 1:9യശ 27:8; യഹ 17:10
ഹബ. 1:9യിര 25:9
ഹബ. 1:102രാജ 24:12
ഹബ. 1:10യിര 32:24; 52:7
ഹബ. 1:11യശ 47:5, 6; യിര 51:24; സെഖ 1:15
ഹബ. 1:11ദാനി 5:1, 4
ഹബ. 1:12സങ്ക 90:2; 93:2; വെളി 1:8
ഹബ. 1:121തിമ 1:17; വെളി 15:3
ഹബ. 1:12ആവ 32:4
ഹബ. 1:12യിര 30:11
ഹബ. 1:13സങ്ക 5:4, 5
ഹബ. 1:13യിര 12:1
ഹബ. 1:13സങ്ക 35:21, 22
ഹബ. 1:15യിര 50:11
ഹബ. 1:172ദിന 36:17; നഹൂ 3:7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ഹബക്കൂക്ക്‌ 1:1-17

ഹബക്കൂക്ക്‌

1 ഒരു ദിവ്യ​ദർശ​ന​ത്തിൽ ഹബക്കൂക്ക്‌* പ്രവാ​ചകൻ കേട്ട പ്രഖ്യാ​പനം:

 2 യഹോവേ, എത്ര കാലം ഞാൻ ഇങ്ങനെ സഹായ​ത്തി​നാ​യി നിലവി​ളി​ക്കും, അങ്ങ്‌ എന്താണു കേൾക്കാ​ത്തത്‌?+

അക്രമ​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​യി ഞാൻ എത്ര കാലം അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കും, അങ്ങ്‌ എന്താണ്‌ ഇടപെ​ടാ​ത്തത്‌?*+

 3 ഞാൻ ദുഷ്‌ചെ​യ്‌തി​കൾ കാണാൻ അങ്ങ്‌ എന്തിനാ​ണ്‌ ഇടയാ​ക്കു​ന്നത്‌?

എന്തിനാണ്‌ അങ്ങ്‌ അടിച്ച​മർത്തൽ വെച്ചു​പൊ​റു​പ്പി​ക്കു​ന്നത്‌?

അക്രമ​വും നാശവും എനിക്കു കാണേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

കലഹങ്ങ​ളു​ടെ​യും പോരാ​ട്ട​ങ്ങ​ളു​ടെ​യും നടുവി​ലാ​ണ​ല്ലോ എന്റെ ജീവിതം!

 4 നിയമം ദുർബ​ല​മാ​യി​രി​ക്കു​ന്നു,

നീതി നടപ്പാ​കു​ന്നതേ ഇല്ല.

ദുഷ്ടൻ നീതി​മാ​നെ വളയുന്നു.

ന്യായത്തെ വളച്ചൊ​ടി​ക്കു​ന്നു.+

 5 “ജനതകളെ ഒന്നു ശ്രദ്ധി​ച്ചു​നോ​ക്കൂ!

അത്ഭുത​സ്‌ത​ബ്ധ​രാ​യി അന്ധാളി​ച്ച്‌ നിൽക്കൂ!

നിങ്ങളു​ടെ കാലത്ത്‌ ഒരു കാര്യം സംഭവി​ക്കും,

നിങ്ങ​ളോ​ടു പറഞ്ഞാ​ലും നിങ്ങൾ അതു വിശ്വ​സി​ക്കില്ല.+

 6 ഞാൻ ഇതാ, ക്രൂര​രും നിഷ്‌ഠു​ര​രും ആയ കൽദയരെ എഴു​ന്നേൽപ്പി​ക്കു​ന്നു.+

അവരു​ടേ​ത​ല്ലാ​ത്ത താമസ​സ്ഥ​ലങ്ങൾ കൈവ​ശ​മാ​ക്കാ​നാ​യി

ആ ജനത വിശാ​ല​മായ ഭൂപ്ര​ദേ​ശ​ങ്ങ​ളി​ലേക്ക്‌ ഇരച്ചു​ക​യ​റു​ന്നു.+

 7 അവർ ഭയങ്കര​ന്മാ​രും കണ്ടാൽ പേടി തോന്നു​ന്ന​വ​രും ആണ്‌.

തോന്നു​ന്ന​തു​പോ​ലെ അവർ നിയമങ്ങൾ ഉണ്ടാക്കു​ന്നു,

സ്വന്തം ഇഷ്ടപ്ര​കാ​രം അധികാ​രം സ്ഥാപി​ക്കു​ന്നു.+

 8 അവരുടെ കുതി​രകൾ പുള്ളി​പ്പു​ലി​ക​ളെ​ക്കാൾ വേഗമു​ള്ളവ,

രാത്രി​യി​ലെ ചെന്നാ​യ്‌ക്ക​ളെ​ക്കാൾ ക്രൗര്യ​മു​ള്ളവ.+

അവരുടെ പടക്കു​തി​രകൾ കുതി​ച്ചു​പാ​യു​ന്നു.

അവരുടെ കുതി​രകൾ ദൂരെ​നിന്ന്‌ വരുന്നു.

ഇരയെ റാഞ്ചാൻ വരുന്ന കഴുക​നെ​പ്പോ​ലെ അവർ പറന്നി​റ​ങ്ങു​ന്നു.+

 9 അവരെല്ലാം അക്രമ​ത്തി​നാ​യി കച്ചകെട്ടി വരുന്നു.+

ഒരു കിഴക്കൻ കാറ്റു​പോ​ലെ അവർ ഒരുമി​ച്ച്‌ കൂടുന്നു.+

അവർ ബന്ദികളെ മണൽപോ​ലെ കോരി​യെ​ടു​ക്കു​ന്നു.

10 അവർ രാജാ​ക്ക​ന്മാ​രെ പുച്ഛി​ക്കു​ന്നു,

അധികാ​രി​ക​ളെ കളിയാ​ക്കി ചിരി​ക്കു​ന്നു.+

കോട്ട​മ​തി​ലു​ള്ള സ്ഥലങ്ങൾ നോക്കി അവർ പരിഹ​സിച്ച്‌ ചിരി​ക്കു​ന്നു,+

മൺതി​ട്ട​യു​ണ്ടാ​ക്കി അവ കീഴട​ക്കു​ന്നു.

11 പിന്നെ അവർ കാറ്റു​പോ​ലെ വീശി​യ​ടിച്ച്‌ കടന്നു​പോ​കു​ന്നു.

എങ്കിലും അവർ കുറ്റക്കാ​രാ​കും.+

കാരണം അവർ അവരുടെ ശക്തിയു​ടെ ബഹുമതി അവരുടെ ദൈവ​ത്തി​നു കൊടു​ക്കു​ന്നു.”*+

12 യഹോവേ, അങ്ങ്‌ അനാദി​മു​തലേ ഉള്ളവനല്ലേ?+

എന്റെ ദൈവമേ, എന്റെ പരിശു​ദ്ധനേ, അങ്ങയ്‌ക്കു മരണമില്ല.*+

യഹോവേ, ന്യായ​വി​ധി നടപ്പാ​ക്കാ​നാ​യി അങ്ങ്‌ അവരെ നിയമി​ച്ചി​രി​ക്കു​ന്ന​ല്ലോ,

എന്റെ പാറയേ,+ ഞങ്ങളെ ശിക്ഷിക്കാനായി* അങ്ങ്‌ അവരെ നിയോ​ഗി​ച്ചി​രി​ക്കു​ന്നു.+

13 ദോഷത്തെ നോക്കാൻ അങ്ങയ്‌ക്കാ​കില്ല, അത്ര വിശു​ദ്ധ​മാണ്‌ അങ്ങയുടെ കണ്ണുകൾ.

ദുഷ്ടത അങ്ങയ്‌ക്ക്‌ അസഹ്യ​മാ​ണ​ല്ലോ.+

പിന്നെ എന്തു​കൊ​ണ്ടാണ്‌ അങ്ങ്‌ വഞ്ചന കാട്ടു​ന്ന​വരെ വെച്ചു​പൊ​റു​പ്പി​ക്കു​ന്നത്‌,+

തന്നെക്കാൾ നീതി​മാ​നായ ഒരാളെ ദുഷ്ടൻ അടിച്ച​മർത്തു​മ്പോൾ മൗനം പാലി​ക്കു​ന്നത്‌?+

14 മനുഷ്യനെ അങ്ങ്‌ എന്തിനാ​ണു കടലിലെ മത്സ്യങ്ങ​ളെ​പ്പോ​ലെ​യും

അധിപ​തി​യി​ല്ലാ​ത്ത ഇഴജന്തു​ക്ക​ളെ​പ്പോ​ലെ​യും ആക്കുന്നത്‌?

15 ഇവയെ എല്ലാം അവൻ* ചൂണ്ട​കൊണ്ട്‌ കൊളു​ത്തി​യെ​ടു​ക്കു​ന്നു.

അവന്റെ കോരു​വ​ല​യിൽ അവൻ അവരെ പിടി​ക്കു​ന്നു,

തന്റെ മീൻവ​ല​യിൽ അവരെ ശേഖരി​ക്കു​ന്നു.

അതു​കൊ​ണ്ടാണ്‌ അവന്‌ ഇത്രയ​ധി​കം സന്തോഷം.+

16 അവയാൽ അവനു സമൃദ്ധ​മായ ആഹാര​വും

വിശി​ഷ്ട​മാ​യ ഭക്ഷണവും ലഭിക്കു​ന്നു.

അതു​കൊണ്ട്‌ അവൻ തന്റെ കോരു​വ​ല​യ്‌ക്കു ബലി അർപ്പി​ക്കു​ന്നു,

മീൻവ​ല​യ്‌ക്കു ബലിക​ഴി​ക്കു​ന്നു.

17 അവൻ എന്നും അവന്റെ കോരു​വല കുടഞ്ഞി​ട്ടു​കൊ​ണ്ടി​രി​ക്കു​മോ?*

ഒരു അനുക​മ്പ​യു​മി​ല്ലാ​തെ അവൻ ജനതകളെ എന്നും കൊ​ന്നൊ​ടു​ക്കു​മോ?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക