-
എ7-സി ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—ഗലീലയിലെ യേശുവിന്റെ ബൃഹത്തായ ശുശ്രൂഷ (ഭാഗം 1)വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
എ7-സി
ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—ഗലീലയിലെ യേശുവിന്റെ ബൃഹത്തായ ശുശ്രൂഷ (ഭാഗം 1)
സമയം
സ്ഥലം
സംഭവം
മത്തായി
മർക്കോസ്
ലൂക്കോസ്
യോഹന്നാൻ
30
ഗലീല
‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്ന് യേശു ആദ്യമായി പ്രസംഗിക്കുന്നു
കാനാ; നസറെത്ത്; കഫർന്നഹൂം
ഒരു ഉദ്യോഗസ്ഥന്റെ മകനെ സുഖപ്പെടുത്തുന്നു; യശയ്യയുടെ ചുരുളിൽനിന്ന് വായിക്കുന്നു; കഫർന്നഹൂമിലേക്കു പോകുന്നു
കഫർന്നഹൂമിനു സമീപമുള്ള ഗലീലക്കടൽ
നാലു ശിഷ്യന്മാരെ വിളിക്കുന്നു: ശിമോനും അന്ത്രയോസും, യാക്കോബും യോഹന്നാനും
കഫർന്നഹൂം
ശിമോന്റെ അമ്മായിയമ്മയെയും മറ്റാളുകളെയും സുഖപ്പെടുത്തുന്നു
ഗലീല
ഗലീലയിലെ ആദ്യത്തെ പര്യടനം, ആദ്യം വിളിച്ച നാലു പേരോടൊപ്പം
കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു; ആൾക്കൂട്ടം അനുഗമിക്കുന്നു
കഫർന്നഹൂം
തളർവാതരോഗിയെ സുഖപ്പെടുത്തുന്നു
മത്തായിയെ വിളിക്കുന്നു; നികുതിപിരിവുകാരുമൊത്ത് ഭക്ഷണം കഴിക്കുന്നു; ഉപവാസം സംബന്ധിച്ച ചോദ്യം
യഹൂദ്യ
സിനഗോഗുകളിൽ പ്രസംഗിക്കുന്നു
31, പെസഹ
യരുശലേം
ബേത്സഥയിൽ ഒരു രോഗിയെ സുഖപ്പെടുത്തുന്നു; ജൂതന്മാർ കൊല്ലാൻ ശ്രമിക്കുന്നു
യരുശലേമിൽനിന്ന് മടങ്ങിവരുന്നു (?)
ശിഷ്യന്മാർ ശബത്തിൽ കതിരുകൾ പറിക്കുന്നു; യേശു ‘ശബത്തിനു കർത്താവ്’
ഗലീല; ഗലീലക്കടൽ
ശബത്തിൽ ഒരു മനുഷ്യന്റെ കൈ സുഖപ്പെടുത്തുന്നു; പുരുഷാരം അനുഗമിക്കുന്നു; മറ്റു പലരെയും സുഖപ്പെടുത്തുന്നു
കഫർന്നഹൂമിന് അടുത്തുള്ള മല
12 അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നു
കഫർന്നഹൂമിനു സമീപം
ഗിരിപ്രഭാഷണം
കഫർന്നഹൂം
സൈനികോദ്യോഗസ്ഥന്റെ ജോലിക്കാരനെ സുഖപ്പെടുത്തുന്നു
നയിൻ
വിധവയുടെ മകനെ ഉയിർപ്പിക്കുന്നു
തിബെര്യാസ്; ഗലീല (നയിൻ അല്ലെങ്കിൽ അതിനു സമീപം)
യോഹന്നാൻ യേശുവിന്റെ അടുത്തേക്കു ശിഷ്യന്മാരെ അയയ്ക്കുന്നു; കുട്ടികൾക്കു സത്യം വെളിപ്പെടുത്തുന്നു; മൃദുവായ നുകം
ഗലീല (നയിൻ അല്ലെങ്കിൽ അതിനു സമീപം)
പാപിനിയായ സ്ത്രീ യേശുവിന്റെ പാദങ്ങളിൽ തൈലം പൂശുന്നു; കടം വാങ്ങിയവരുടെ ദൃഷ്ടാന്തം
ഗലീല
രണ്ടാം പ്രസംഗപര്യടനം, 12 അപ്പോസ്തലന്മാരോടൊപ്പം
ഭൂതങ്ങളെ പുറത്താക്കുന്നു; ക്ഷമ ലഭിക്കില്ലാത്ത പാപം
യോനയുടെ അടയാളമല്ലാതെ മറ്റൊരു അടയാളവും നൽകുന്നില്ല
അമ്മയും സഹോദരന്മാരും വരുന്നു; ശിഷ്യന്മാരാണു തന്റെ അടുത്ത ബന്ധുക്കളെന്നു പറയുന്നു
-
-
എ7-ഡി ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—ഗലീലയിലെ യേശുവിന്റെ ബൃഹത്തായ ശുശ്രൂഷ (ഭാഗം 2)വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
എ7-ഡി
ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—ഗലീലയിലെ യേശുവിന്റെ ബൃഹത്തായ ശുശ്രൂഷ (ഭാഗം 2)
സമയം
സ്ഥലം
സംഭവം
മത്തായി
മർക്കോസ്
ലൂക്കോസ്
യോഹന്നാൻ
31 അല്ലെങ്കിൽ 32
കഫർന്നഹൂം പ്രദേശം
യേശു ദൈവരാജ്യത്തെക്കുറിച്ചുള്ള ദൃഷ്ടാന്തങ്ങൾ പറയുന്നു
ഗലീലക്കടൽ
വള്ളത്തിൽവെച്ച് കൊടുങ്കാറ്റ് ശമിപ്പിക്കുന്നു
ഗദര ദേശം
ഭൂതങ്ങളെ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കുന്നു
സാധ്യതയനുസരിച്ച് കഫർന്നഹൂം
രക്തസ്രാവമുള്ള സ്ത്രീയെ സുഖപ്പെടുത്തുന്നു; യായീറൊസിന്റെ മകളെ ഉയിർപ്പിക്കുന്നു
കഫർന്നഹൂം (?)
അന്ധരെയും ഊമനെയും സുഖപ്പെടുത്തുന്നു
നസറെത്ത്
സ്വന്തം നാട്ടുകാർ വീണ്ടും തള്ളിപ്പറയുന്നു
ഗലീല
ഗലീലയിലെ മൂന്നാം പര്യടനം; അപ്പോസ്തലന്മാരെ അയച്ചുകൊണ്ട് ശുശ്രൂഷ വ്യാപിപ്പിക്കുന്നു
തിബെര്യാസ്
ഹെരോദ് സ്നാപകയോഹന്നാന്റെ തല വെട്ടുന്നു; യേശുവിന്റെ പ്രവർത്തനങ്ങൾ ഹെരോദിനെ ചിന്താക്കുഴപ്പത്തിലാക്കുന്നു
32, പെസഹയോട് അടുത്ത് (യോഹ 6:4)
കഫർന്നഹൂം (?); ഗലീലക്കടലിന്റെ വടക്കുകിഴക്കുഭാഗം
പ്രസംഗപര്യടനം കഴിഞ്ഞ് അപ്പോസ്തലന്മാർ മടങ്ങിയെത്തുന്നു; യേശു 5,000 പുരുഷന്മാർക്കു ഭക്ഷണം കൊടുക്കുന്നു
ഗലീലക്കടലിന്റെ വടക്കുകിഴക്കുഭാഗം; ഗന്നേസരെത്ത്
ആളുകൾ യേശുവിനെ രാജാവാക്കാൻ ശ്രമിക്കുന്നു; യേശു കടലിന്റെ മീതെ നടക്കുന്നു; അനേകരെ സുഖപ്പെടുത്തുന്നു
കഫർന്നഹൂം
താനാണ് “ജീവന്റെ അപ്പം” എന്നു പറയുന്നു; പലരും ഇടറുന്നു, യേശുവിനെ വിട്ടുപോകുന്നു
32, പെസഹയ്ക്കു ശേഷം
സാധ്യതയനുസരിച്ച് കഫർന്നഹൂം
മാനുഷപാരമ്പര്യങ്ങളെ തുറന്നുകാട്ടുന്നു
ഫൊയ്നിക്യ; ദക്കപ്പൊലി
സിറിയൻ ഫൊയ്നിക്യക്കാരിയുടെ മകളെ സുഖപ്പെടുത്തുന്നു; 4,000 പുരുഷന്മാർക്കു ഭക്ഷണം നൽകുന്നു
മഗദ
യോനയുടെ അടയാളമല്ലാതെ മറ്റൊരു അടയാളവും നൽകുന്നില്ല
-