പഠനചതുരം 6എ
‘നിന്റെ തലയും താടിയും വടിക്കുക’
അച്ചടിച്ച പതിപ്പ്
യരുശലേമിൽ ഉടൻതന്നെ സംഭവിക്കാനിരുന്ന ചില കാര്യങ്ങൾ യഹസ്കേൽ അഭിനയിച്ചുകാണിച്ചു
‘വടിക്കുക’
ജൂതന്മാർ ആക്രമണത്തിന് ഇരയാകും, അവരെ തുടച്ചുമാറ്റും
‘തൂക്കി ഭാഗിക്കുക’
ന്യായം വിധിക്കുന്നതു നന്നായി ചിന്തിച്ചിട്ടായിരിക്കും, നാശം സമ്പൂർണമായിരിക്കും
‘കത്തിക്കുക’
ചിലർ നഗരത്തിൽവെച്ച് മരിക്കും
“അരിഞ്ഞിടുക”
ചിലർ നഗരത്തിനു പുറത്തുവെച്ച് കൊല്ലപ്പെടും
‘പറത്തുക’
ചിലർ രക്ഷപ്പെടുമെങ്കിലും അവർക്കു സമാധാനമുണ്ടായിരിക്കില്ല
‘കെട്ടിവെക്കുക’
ചില പ്രവാസികൾ യരുശലേമിലേക്കു മടങ്ങും, ശുദ്ധാരാധന സംരക്ഷിക്കപ്പെടും