പഠനചതുരം 9എ
യഹോവ തന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നു—പുരാതനനാളുകളിൽ
1. വിഗ്രഹാരാധനയിൽനിന്ന് മുക്തമായ ആരാധന
2. ഫലസമൃദ്ധമായ മാതൃദേശത്തേക്കുള്ള തിരിച്ചുവരവ്
3. യഹോവയ്ക്കു സ്വീകാര്യമായ യാഗങ്ങൾ
4. നേതൃത്വമെടുക്കാൻ വിശ്വസ്തരായ പുരുഷന്മാർ
5. ദേവാലയത്തിൽ ഐക്യത്തോടെയുള്ള ആരാധന