പഠനചതുരം 22എ
അന്തിമപരിശോധന നേരിടുമ്പോൾ
അച്ചടിച്ച പതിപ്പ്
മനുഷ്യസമൂഹം പൂർണത നേടുന്നു—1 കൊരി. 15:26
യേശു രാജ്യം യഹോവയെ തിരികെ ഏൽപ്പിക്കുന്നു—1 കൊരി. 15:24
സാത്താനെ അഗാധത്തിൽനിന്ന് അഴിച്ചുവിടുന്നു; ധിക്കാരികൾ അന്തിമാക്രമണത്തിൽ സാത്താനോടൊപ്പം ചേരുന്നു—വെളി. 20:3, 7, 8
ധിക്കാരികളെയെല്ലാം നിഗ്രഹിക്കുന്നു—വെളി. 20:9, 10, 15
സമാധാനവും ഐക്യവും കളിയാടുന്ന അനന്തമായ ജീവിതം—റോമ. 8:19-21