പഠനചതുരം 5എ
“മനുഷ്യപുത്രാ, നീ ഇതു കണ്ടോ?”
അച്ചടിച്ച പതിപ്പ്
ദേവാലയമുറ്റത്തും ദേവാലയത്തിലും യഹസ്കേൽ കണ്ട അറപ്പുളവാക്കുന്ന നാലു കാര്യങ്ങൾ. (യഹ. 8:5-16)
1. രോഷത്തിന്റെ പ്രതീകമായ വിഗ്രഹം
2. 70 മൂപ്പന്മാർ വ്യാജദൈവങ്ങൾക്കു സുഗന്ധക്കൂട്ട് അർപ്പിക്കുന്നു
3. “സ്ത്രീകൾ . . . തമ്മൂസ് ദേവനെച്ചൊല്ലി വിലപിക്കുന്നു!”
4. 25 പുരുഷന്മാർ ‘സൂര്യനെ കുമ്പിടുന്നു’