ബൈബിൾ ദിവസവും വായിക്കാം
ബൈബിൾവായന രസകരമാക്കാം! വായന ആസ്വദിച്ച് തുടങ്ങാനുള്ള ചില നിർദേശങ്ങൾ ഇതാ. നിങ്ങൾക്കു കൂടുതൽ ഇഷ്ടമുള്ള ഒരു വിഷയം തിരഞ്ഞെടുത്ത് ആ ഭാഗത്തുള്ള തിരുവെഴുത്തുകൾ വായിച്ച് തുടങ്ങാം.
അറിയപ്പെടുന്ന വ്യക്തികളും സംഭവങ്ങളും
നോഹയും പ്രളയവും: ഉൽപത്തി 6:9–9:19
മോശ ചെങ്കടൽ കടക്കുന്നു: പുറപ്പാട് 13:17–14:31
രൂത്തും നൊവൊമിയും: രൂത്ത് 1-4 അധ്യായങ്ങൾ
ദാവീദും ഗൊല്യാത്തും: 1 ശമുവേൽ 17-ാം അധ്യായം
അബീഗയിൽ: 1 ശമുവേൽ 25:2-35
ദാനിയേൽ സിംഹക്കുഴിയിൽ: ദാനിയേൽ 6-ാം അധ്യായം
എലിസബത്തും മറിയയും: ലൂക്കോസ് 1-2 അധ്യായങ്ങൾ
അനുദിന ജീവിതത്തിനുവേണ്ട മാർഗനിർദേശങ്ങൾ
കുടുംബജീവിതം: എഫെസ്യർ 5:28, 29, 33; 6:1-4
സുഹൃദ്ബന്ധങ്ങൾ: സുഭാഷിതങ്ങൾ 13:20; 17:17; 27:17
പ്രാർഥന: സങ്കീർത്തനം 55:22; 62:8; 1 യോഹന്നാൻ 5:14
മലയിലെ പ്രസംഗം: മത്തായി 5-7 അധ്യായങ്ങൾ
സഹായം വേണ്ടിവരുന്ന ഈ സാഹചര്യങ്ങളിൽ . . .
നിരുത്സാഹം: സങ്കീർത്തനം 23; യശയ്യ 41:10
കുറ്റബോധം: സങ്കീർത്തനം 86:5; യഹസ്കേൽ 18:21, 22
ഈ കാര്യങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നത് . . .
അവസാനകാലം: മത്തായി 24:3-14; 2 തിമൊഥെയൊസ് 3:1-5
ഭാവിയെക്കുറിച്ചുള്ള പ്രത്യാശ: സങ്കീർത്തനം 37:10, 11, 29; വെളിപാട് 21:3, 4
ചെയ്യാനാകുന്നത്: മുകളിൽ കൊടുത്തിരിക്കുന്ന വാക്യങ്ങളുടെ സന്ദർഭം മനസ്സിലാക്കാൻ ആ അധ്യായം (അധ്യായങ്ങൾ) മുഴുവൻ വായിക്കുക. അതിനു ശേഷം ഈ പുസ്തകത്തിന്റെ അവസാനം കൊടുത്തിരിക്കുന്ന “എന്റെ ബൈബിൾവായനാ പട്ടിക” എന്ന ഭാഗത്ത്, വായിച്ചുകഴിയുന്ന ഓരോ അധ്യായവും അടയാളപ്പെടുത്തുക. ബൈബിളിൽനിന്ന് കുറച്ചു ഭാഗം എങ്കിലും ദിവസവും വായിക്കാൻ ലക്ഷ്യംവെക്കുക.