വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 118-119
  • സഹവാസം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സഹവാസം
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 118-119

സഹവാസം

നമുക്കു കിട്ടാ​വുന്ന ഏറ്റവും നല്ല സുഹൃ​ത്തു​ക്കൾ ആരൊ​ക്കെ​യാണ്‌?

സങ്ക 25:14; യോഹ 15:13-15; യാക്ക 2:23

സുഭ 3:32 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 5:22-24—ഹാനോക്ക്‌ ദൈവ​വു​മാ​യി ഒരു നല്ല സൗഹൃദം വളർത്തി​യെ​ടു​ത്തു

    • ഉൽ 6:9—നോഹ തന്റെ മുതു​മു​ത്ത​ച്ഛ​നായ ഹാനോ​ക്കി​നെ​പ്പോ​ലെ ദൈവ​ത്തോ​ടൊ​പ്പം നടന്നു

നമുക്കു നല്ല സുഹൃ​ത്തു​ക്കൾ വേണ്ടത്‌ എന്തു​കൊണ്ട്‌?

സുഭ 13:20; 17:17; 18:24; 27:17

സുഭ 18:1 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • രൂത്ത്‌ 1:16, 17—രൂത്ത്‌ നൊ​വൊ​മി​യു​ടെ ഒരു വിശ്വസ്‌ത സുഹൃ​ത്താ​യി​രു​ന്നു

    • 1ശമു 18:1; 19:2, 4—യോനാ​ഥാ​നും ദാവീ​ദും ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു

    • 2രാജ 2:2, 4, 6—എലീശ തന്റെ വഴികാ​ട്ടി​യായ ഏലിയ പ്രവാ​ച​ക​നോട്‌ വിശ്വ​സ്‌ത​മാ​യി പറ്റിനി​ന്നു

നമ്മൾ സഹവി​ശ്വാ​സി​ക​ളു​മാ​യി പതിവാ​യി സഹവസി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

റോമ 1:11, 12; എബ്ര 10:24, 25

സങ്ക 119:63; 133:1; സുഭ 27:9; പ്രവൃ 1:13, 14; 1തെസ്സ 5:11 കൂടെ കാണുക

നമുക്ക്‌ എങ്ങനെ നല്ല സുഹൃ​ത്തു​ക്കളെ നേടാം?

ലൂക്ക 6:31; 2കൊ 6:12, 13; ഫിലി 2:3, 4

റോമ 12:10; എഫ 4:31, 32 കൂടെ കാണുക

യഹോ​വയെ സ്‌നേ​ഹി​ക്കാ​ത്ത​വരെ ഉറ്റ സുഹൃ​ത്തു​ക്ക​ളാ​ക്കി​യാ​ലുള്ള കുഴപ്പങ്ങൾ എന്തൊ​ക്കെ​യാണ്‌?

സുഭ 13:20; 1കൊ 15:33; എഫ 5:6-9

1പത്ര 4:3-5; 1യോഹ 2:15-17 കൂടെ കാണുക

“ലോക​വു​മാ​യുള്ള സൗഹൃദം” കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 34:1, 2—ദീന മോശ​മായ സഹവാസം തിര​ഞ്ഞെ​ടു​ത്തു; ദാരു​ണ​ഫ​ലങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വന്നു

    • 2ദിന 18:1-3; 19:1, 2—ദുഷ്ടരാ​ജാ​വായ ആഹാബു​മാ​യി കൂട്ടു​കൂ​ടി​യ​തിന്‌ യഹോവ നല്ല രാജാ​വായ യഹോ​ശാ​ഫാ​ത്തി​നെ ശാസിച്ചു

യഹോ​വയെ സ്‌നേ​ഹി​ക്കാ​ത്ത​വ​രു​മാ​യി ഒരു ബന്ധവും പാടില്ല എന്നുണ്ടോ?

മത്ത 28:19, 20; യോഹ 17:15, 16; 1കൊ 5:9, 10

യഹോ​വ​യ്‌ക്കു സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കാത്ത ഒരാളെ വിവാഹം കഴിക്കു​ന്നത്‌ തെറ്റാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

“വിവാഹം” കാണുക

ക്രിസ്‌തീ​യ​സ​ഭ​യിൽനിന്ന്‌ നീക്കം ചെയ്‌ത​വരുമായി സഹ​വസി​ക്കുന്നതും ഇട​പഴകുന്നതും ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

റോമ 16:17; 1കൊ 5:11

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക