വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 78-79
  • മദ്യപാ​നം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മദ്യപാ​നം
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 78-79

മദ്യപാ​നം

ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ മിതമായ ഉപയോ​ഗം ബൈബിൾ വിലക്കു​ന്നു​ണ്ടോ?

സങ്ക 104:14, 15; സഭ 9:7; 10:19; 1തിമ 5:23

  • ബൈബിൾ വിവര​ണങ്ങൾ:

    • യോഹ 2:1-11—വെള്ളം​കൊണ്ട്‌ മേത്തരം വീഞ്ഞ്‌ ധാരാ​ള​മാ​യി ഉണ്ടാക്കി യേശു ആദ്യത്തെ അത്ഭുതം ചെയ്‌തു; അതിലൂ​ടെ വധൂവ​ര​ന്മാ​രെ വലി​യൊ​രു മാന​ക്കേ​ടിൽനിന്ന്‌ യേശു രക്ഷിച്ചു

അമിത മദ്യപാ​ന​ത്തി​ന്റെ അപകടം എന്താണ്‌?

സുഭ 20:1; 23:20, 21, 29-35; യശ 28:7; ഹോശ 4:11

അമിത മദ്യപാ​നത്തെ ദൈവ​ജനം എങ്ങനെ​യാ​ണു കാണു​ന്നത്‌?

1കൊ 5:11; 6:9, 10; എഫ 5:18; 1തിമ 3:2, 3

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 9:20-25—നോഹ​യു​ടെ കൊച്ചു​മകൻ ഗുരു​ത​ര​മായ തെറ്റു ചെയ്യാ​നുള്ള ഒരു കാരണം നോഹ അമിത​മാ​യി മദ്യപി​ച്ച​താ​യി​രു​ന്നു

    • 1ശമു 25:2, 3, 36—പരുക്ക​നും മര്യാ​ദ​യി​ല്ലാ​ത്ത​വ​നും ആയിരുന്ന നാബാൽ ഒരു മദ്യപാ​നി​യും ആയിരു​ന്നു

    • ദാനി 5:1-6, 22, 23, 30, 31—മദ്യല​ഹ​രി​യി​ലാ​യി​രുന്ന ബേൽശസ്സർ രാജാവ്‌ ദൈവ​മായ യഹോ​വയെ നിന്ദിച്ചു. അതേ രാത്രി​തന്നെ അദ്ദേഹം വധിക്ക​പ്പെ​ട്ടു

അമിത​മാ​യി മദ്യപി​ച്ചി​ല്ലെ​ങ്കി​ലും കഴിക്കുന്ന മദ്യത്തി​ന്റെ അളവിൽ നമ്മൾ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സുഭ 23:20; യശ 5:11; ലൂക്ക 21:34; 1തിമ 3:8

1പത്ര 4:3 കൂടെ കാണുക

മദ്യാ​സ​ക്തി​യോ​ടു പോരാ​ടുന്ന ഒരു സഹക്രി​സ്‌ത്യാ​നി​യെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം?

റോമ 14:13, 21; 1കൊ 13:4, 5; 1തെസ്സ 4:4

“ആത്മനി​യ​ന്ത്രണം” കൂടെ കാണുക

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക