വയൽസേവനത്തിനു സജ്ജരാകാം
സംഭാഷണത്തിനുള്ള ചില മാതൃകകൾ
ആദ്യസന്ദർശനം നവംബർ (പ്രത്യേക പ്രചാരണപരിപാടി)
ചോദ്യം: അക്രമവും യുദ്ധവും ശരിക്കും അവസാനിക്കുമോ?
തിരുവെഴുത്ത്: സങ്ക 37:10, 11
മടങ്ങിച്ചെല്ലുമ്പോൾ: ഭാവിയെക്കുറിച്ച് ദൈവം എന്ത് ഉറപ്പാണ് തരുന്നത്?
▸ താഴെ പറയുന്ന പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽ ഈ തിരുവെഴുത്ത് കാണാം:
ആദ്യസന്ദർശനം ഡിസംബർa
ചോദ്യം: ബുദ്ധിമുട്ട് നിറഞ്ഞ ഈ സമയത്ത് നമുക്ക് ആശ്വാസം തരാൻ ആർക്കു കഴിയും?
തിരുവെഴുത്ത്: 2കൊ 1:3, 4
മടങ്ങിച്ചെല്ലുമ്പോൾ: ഭാവിയെക്കുറിച്ച് ദൈവം എന്ത് ഉറപ്പാണ് തരുന്നത്?
▸ താഴെ പറയുന്ന പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽ ഈ തിരുവെഴുത്ത് കാണാം:
മടക്കസന്ദർശനംb
ചോദ്യം: ഭാവിയെക്കുറിച്ച് ദൈവം എന്ത് ഉറപ്പാണ് തരുന്നത്?
തിരുവെഴുത്ത്: വെളി 21:3, 4
മടങ്ങിച്ചെല്ലുമ്പോൾ: ബൈബിൾ മനസ്സിലാക്കാൻ നമുക്ക് എങ്ങനെ കഴിയും?
▸ താഴെ പറയുന്ന പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽ ഈ തിരുവെഴുത്ത് കാണാം: