വയൽസേവനത്തിനു സജ്ജരാകാം
സംഭാഷണത്തിനുള്ള ചില മാതൃകകൾ
ആദ്യസന്ദർശനം
ചോദ്യം: കുട്ടികൾക്ക് എങ്ങനെയുള്ള വിദ്യാഭ്യാസമാണു വേണ്ടത്?
തിരുവെഴുത്ത്: സുഭ 22:6
മടങ്ങിച്ചെല്ലുമ്പോൾ: മക്കളെ എങ്ങനെ നല്ല രീതിയിൽ പരിശീലിപ്പിക്കാം?
താഴെ പറയുന്ന പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽ ഈ തിരുവെഴുത്ത് കാണാം:
മടക്കസന്ദർശനം
ചോദ്യം: മക്കളെ എങ്ങനെ നല്ല രീതിയിൽ പരിശീലിപ്പിക്കാം?
തിരുവെഴുത്ത്: യാക്ക 1:19
മടങ്ങിച്ചെല്ലുമ്പോൾ: മക്കളെ വളർത്താനുള്ള നല്ല ഉപദേശങ്ങൾ എവിടെ കണ്ടെത്താം?
താഴെ പറയുന്ന പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽ ഈ തിരുവെഴുത്ത് കാണാം: