വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോ​വ​യും അഭിഷി​ക്ത​നും

        • യഹോവ ജനതകളെ നോക്കി ചിരി​ക്കു​ന്നു (4)

        • യഹോവ തന്റെ രാജാ​വി​നെ വാഴി​ക്കു​ന്നു (6)

        • പുത്രനെ ആദരി​ക്കുക (12)

സങ്കീർത്തനം 2:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധ്യാനി​ക്കു​ന്ന​തും.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 4:25-28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2006, പേ. 17, 31

    7/15/2004, പേ. 16-17

    12/1/1990, പേ. 28

    6/1/1989, പേ. 20

    9/1/1986, പേ. 28

സങ്കീർത്തനം 2:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദൈവ​ത്തി​ന്റെ ക്രിസ്‌തു​വി​നും.” പദാവലി കാണുക.

  • *

    അഥവാ “കൂടി​യാ​ലോ​ചി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 89:20; യശ 61:1
  • +മത്ത 27:1, 2; ലൂക്ക 23:10, 11; വെളി 19:19

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

    വീക്ഷാഗോപുരം,

    7/15/2004, പേ. 16-17

    6/1/2003, പേ. 18-19

    12/1/1990, പേ. 28

    6/1/1989, പേ. 20

    പരിജ്ഞാനം, പേ. 36-38

സങ്കീർത്തനം 2:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 17

സങ്കീർത്തനം 2:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 17-18

സങ്കീർത്തനം 2:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 18

സങ്കീർത്തനം 2:6

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:7; വെളി 14:1
  • +സങ്ക 45:6; യഹ 21:27; ദാനി 7:13, 14; വെളി 19:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 18

സങ്കീർത്തനം 2:7

ഒത്തുവാക്യങ്ങള്‍

  • +മത്ത 3:16, 17; മർ 1:9-11; റോമ 1:4
  • +പ്രവൃ 13:33; എബ്ര 1:5; 5:5

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

    വീക്ഷാഗോപുരം,

    5/15/2006, പേ. 17

    7/15/2004, പേ. 18

സങ്കീർത്തനം 2:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 72:8; എബ്ര 1:2; വെളി 11:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 18-19

സങ്കീർത്തനം 2:9

ഒത്തുവാക്യങ്ങള്‍

  • +വെളി 12:5; 19:15
  • +ദാനി 2:44; വെളി 2:26, 27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 19

സങ്കീർത്തനം 2:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മുന്നറി​യി​പ്പി​നു ചെവി കൊടു​ക്കൂ!”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 19

    3/1/2003, പേ. 12-13

സങ്കീർത്തനം 2:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 19

സങ്കീർത്തനം 2:12

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ചുംബി​ക്കൂ!”

  • *

    അക്ഷ. “അവൻ.”

  • *

    അഥവാ “നിങ്ങളെ നീതി​മാർഗ​ത്തിൽനി​ന്ന്‌ നശിപ്പി​ച്ചു​ക​ള​യും.”

ഒത്തുവാക്യങ്ങള്‍

  • +ഫിലി 2:9-11
  • +യോഹ 3:36

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2006, പേ. 17-18

    7/15/2004, പേ. 19-20

    9/1/1986, പേ. 28

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 2:1പ്രവൃ 4:25-28
സങ്കീ. 2:2സങ്ക 89:20; യശ 61:1
സങ്കീ. 2:2മത്ത 27:1, 2; ലൂക്ക 23:10, 11; വെളി 19:19
സങ്കീ. 2:62ശമു 5:7; വെളി 14:1
സങ്കീ. 2:6സങ്ക 45:6; യഹ 21:27; ദാനി 7:13, 14; വെളി 19:16
സങ്കീ. 2:7മത്ത 3:16, 17; മർ 1:9-11; റോമ 1:4
സങ്കീ. 2:7പ്രവൃ 13:33; എബ്ര 1:5; 5:5
സങ്കീ. 2:8സങ്ക 72:8; എബ്ര 1:2; വെളി 11:15
സങ്കീ. 2:9വെളി 12:5; 19:15
സങ്കീ. 2:9ദാനി 2:44; വെളി 2:26, 27
സങ്കീ. 2:12ഫിലി 2:9-11
സങ്കീ. 2:12യോഹ 3:36
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 2:1-12

സങ്കീർത്ത​നം

2 ജനതകൾ ക്ഷോഭി​ക്കു​ന്ന​തും

നടക്കാത്ത കാര്യ​ത്തെ​ക്കു​റിച്ച്‌ ജനങ്ങൾ അടക്കം പറയുന്നതും* എന്തിന്‌?+

 2 യഹോവയ്‌ക്കും ദൈവ​ത്തി​ന്റെ അഭിഷിക്തനും* എതിരെ+

ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ അണിനി​ര​ക്കു​ന്നു;

ഉന്നതാ​ധി​കാ​രി​കൾ സംഘടി​ക്കു​ന്നു.*+

 3 “അവരുടെ വിലങ്ങു​കൾ നമുക്കു തകർത്തെ​റി​യാം.

അവരുടെ കയറുകൾ പൊട്ടി​ച്ചെ​റി​യാം!” എന്ന്‌ അവർ പറയുന്നു.

 4 സ്വർഗത്തിലെ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നവൻ അപ്പോൾ ചിരി​ക്കും.

യഹോവ അവരെ പരിഹ​സി​ക്കും.

 5 അന്നു ദൈവം കോപ​ത്തോ​ടെ അവരോ​ടു സംസാ​രി​ക്കും;

തന്റെ ഉഗ്ര​കോ​പ​ത്താൽ അവരെ സംഭ്ര​മി​പ്പി​ക്കും.

 6 “സീയോ​നിൽ,+ എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽ,

ഞാൻ എന്റെ രാജാ​വി​നെ വാഴി​ച്ചി​രി​ക്കു​ന്നു”+ എന്നു ദൈവം അപ്പോൾ പറയും.

 7 യഹോവയുടെ പ്രഖ്യാ​പനം ഞാൻ വിളം​ബരം ചെയ്യട്ടെ!

ദൈവം എന്നോടു പറഞ്ഞു: “നീ എന്റെ മകൻ;+

ഞാൻ ഇന്നു നിന്റെ പിതാ​വാ​യി​രി​ക്കു​ന്നു.+

 8 എന്നോടു ചോദി​ക്കൂ! ഞാൻ ജനതകളെ നിനക്ക്‌ അവകാ​ശ​മാ​യും

ഭൂമി​യു​ടെ അറ്റംവരെ നിനക്കു സ്വത്താ​യും തരാം.+

 9 ഇരുമ്പുചെങ്കോൽകൊണ്ട്‌+ നീ അവരെ തകർക്കും.

മൺപാ​ത്രം​പോ​ലെ നീ അവരെ ഉടച്ചു​ക​ള​യും.”+

10 അതുകൊണ്ട്‌ രാജാ​ക്ക​ന്മാ​രേ, ഉൾക്കാ​ഴ്‌ച​യോ​ടെ പ്രവർത്തി​ക്കൂ!

ഭൂമി​യി​ലെ ന്യായാ​ധി​പ​ന്മാ​രേ, തിരുത്തൽ സ്വീക​രി​ക്കൂ!*

11 ഭയത്തോടെ യഹോ​വയെ സേവിക്കൂ!

ഭയഭക്തി​യോ​ടെ ഉല്ലസിക്കൂ!

12 ദൈവപുത്രനെ ആദരിക്കൂ!*+

അല്ലെങ്കിൽ ദൈവം* കോപി​ച്ചിട്ട്‌ നിങ്ങൾ വഴിയിൽവെച്ച്‌ നശിച്ചു​പോ​കും.*+

ദൈവ​ത്തി​ന്റെ കോപം ക്ഷണത്തിൽ ജ്വലി​ക്കു​മ​ല്ലോ.

ദൈവത്തെ അഭയമാ​ക്കു​ന്ന​വ​രെ​ല്ലാം സന്തുഷ്ടർ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക