വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 97
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • മറ്റു ദൈവ​ങ്ങളെ​ക്കാൾ യഹോവ ഉന്നതൻ

        • “യഹോവ രാജാ​വാ​യി​രി​ക്കു​ന്നു!” (1)

        • യഹോ​വയെ സ്‌നേ​ഹി​ക്കൂ, മോശ​മാ​യതെ​ല്ലാം വെറുക്കൂ (10)

        • നീതി​മാ​ന്മാർക്കു പ്രകാശം (11)

സങ്കീർത്തനം 97:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 96:10; വെളി 11:16, 17; 19:6
  • +യശ 49:13
  • +യശ 60:9

സങ്കീർത്തനം 97:2

ഒത്തുവാക്യങ്ങള്‍

  • +പുറ 20:21
  • +സങ്ക 99:4

സങ്കീർത്തനം 97:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 50:3; ദാനി 7:9, 10
  • +നഹൂ 1:2, 6; മല 4:1

സങ്കീർത്തനം 97:4

ഒത്തുവാക്യങ്ങള്‍

  • +പുറ 19:16, 18; സങ്ക 77:18; 104:32

സങ്കീർത്തനം 97:5

ഒത്തുവാക്യങ്ങള്‍

  • +ന്യായ 5:5; നഹൂ 1:5; ഹബ 3:6

സങ്കീർത്തനം 97:6

ഒത്തുവാക്യങ്ങള്‍

  • +ഹബ 2:14

സങ്കീർത്തനം 97:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദൈവത്തെ ആരാധി​ക്കൂ!”

ഒത്തുവാക്യങ്ങള്‍

  • +യിര 10:14
  • +യശ 37:19
  • +പുറ 12:12; 18:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/1992, പേ. 23

സങ്കീർത്തനം 97:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “യഹൂദാ​പു​ത്രി​മാർ.”

ഒത്തുവാക്യങ്ങള്‍

  • +യശ 51:3
  • +സങ്ക 48:11

സങ്കീർത്തനം 97:9

ഒത്തുവാക്യങ്ങള്‍

  • +പുറ 18:11; യശ 44:8

സങ്കീർത്തനം 97:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അധീന​ത​യിൽനി​ന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:14; 101:3; 119:104; റോമ 12:9; എബ്ര 1:9
  • +സങ്ക 37:28; 145:20
  • +ദാനി 3:28; മത്ത 6:13

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 285

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 34

    വീക്ഷാഗോപുരം,

    6/1/1990, പേ. 26

    5/1/1990, പേ. 20

സങ്കീർത്തനം 97:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 112:4; സുഭ 4:18; യശ 30:26; മീഖ 7:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/1995, പേ. 10-20, 21-26

സങ്കീർത്തനം 97:12

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വിശു​ദ്ധ​സ്‌മാ​ര​ക​ത്തി​ന്‌.”

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 97:1സങ്ക 96:10; വെളി 11:16, 17; 19:6
സങ്കീ. 97:1യശ 49:13
സങ്കീ. 97:1യശ 60:9
സങ്കീ. 97:2പുറ 20:21
സങ്കീ. 97:2സങ്ക 99:4
സങ്കീ. 97:3സങ്ക 50:3; ദാനി 7:9, 10
സങ്കീ. 97:3നഹൂ 1:2, 6; മല 4:1
സങ്കീ. 97:4പുറ 19:16, 18; സങ്ക 77:18; 104:32
സങ്കീ. 97:5ന്യായ 5:5; നഹൂ 1:5; ഹബ 3:6
സങ്കീ. 97:6ഹബ 2:14
സങ്കീ. 97:7യിര 10:14
സങ്കീ. 97:7യശ 37:19
സങ്കീ. 97:7പുറ 12:12; 18:11
സങ്കീ. 97:8യശ 51:3
സങ്കീ. 97:8സങ്ക 48:11
സങ്കീ. 97:9പുറ 18:11; യശ 44:8
സങ്കീ. 97:10സങ്ക 34:14; 101:3; 119:104; റോമ 12:9; എബ്ര 1:9
സങ്കീ. 97:10സങ്ക 37:28; 145:20
സങ്കീ. 97:10ദാനി 3:28; മത്ത 6:13
സങ്കീ. 97:11സങ്ക 112:4; സുഭ 4:18; യശ 30:26; മീഖ 7:9
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 97:1-12

സങ്കീർത്ത​നം

97 യഹോവ രാജാ​വാ​യി​രി​ക്കു​ന്നു!+

ഭൂമി സന്തോ​ഷി​ക്കട്ടെ.+

ദ്വീപുകളെല്ലാം ആനന്ദി​ക്കട്ടെ.+

 2 മേഘങ്ങളും കൂരി​രു​ട്ടും ദൈവത്തെ വലയം​ചെ​യ്യു​ന്നു;+

നീതിയും ന്യായ​വും ദൈവ​സിം​ഹാ​സ​ന​ത്തി​ന്റെ അടിസ്ഥാ​നം.+

 3 തീ തിരു​മു​മ്പിൽ സഞ്ചരി​ക്കു​ന്നു,+

ചുറ്റുമുള്ള എതിരാ​ളി​ക​ളെ​യെ​ല്ലാം ചുട്ടെ​രി​ക്കു​ന്നു.+

 4 ദൈവം അയയ്‌ക്കുന്ന മിന്നൽപ്പി​ണ​രു​കൾ നിലത്തെ പ്രകാ​ശ​മാ​ന​മാ​ക്കു​ന്നു;

അതു കണ്ട്‌ ഭൂമി വിറയ്‌ക്കു​ന്നു.+

 5 യഹോവയുടെ മുന്നിൽ, മുഴു​ഭൂ​മി​യു​ടെ​യും നാഥന്റെ സന്നിധി​യിൽ,

പർവതങ്ങൾ മെഴു​കു​പോ​ലെ ഉരുകു​ന്നു.+

 6 ആകാശം ദൈവ​ത്തി​ന്റെ നീതി പ്രസി​ദ്ധ​മാ​ക്കു​ന്നു;

ജനതകളെല്ലാം ദൈവ​മ​ഹ​ത്ത്വം കാണുന്നു.+

 7 വിഗ്രഹങ്ങളെ സേവി​ക്കു​ന്ന​വ​രെ​ല്ലാം നാണം​കെ​ടട്ടെ;+

ഒരു ഗുണവു​മി​ല്ലാത്ത ആ ദൈവങ്ങളെക്കുറിച്ച്‌+ വീരവാ​ദം മുഴക്കു​ന്നവർ ലജ്ജിത​രാ​കട്ടെ.

ദൈവങ്ങളേ, നിങ്ങൾ എല്ലാവ​രും തിരു​മു​മ്പിൽ കുമ്പിടൂ!*+

 8 സീയോൻ കേട്ട്‌ സന്തോ​ഷി​ക്കു​ന്നു;+

യഹോവേ, അങ്ങയുടെ വിധികൾ കേട്ട്‌

യഹൂദാപട്ടണങ്ങൾ* സന്തോ​ഷി​ക്കു​ന്നു.+

 9 യഹോവേ, അങ്ങല്ലോ മുഴു​ഭൂ​മി​ക്കും മീതെ അത്യു​ന്നതൻ;

മറ്റു ദൈവ​ങ്ങ​ളെ​ക്കാ​ളെ​ല്ലാം അങ്ങ്‌ എത്രയോ ഉന്നതൻ!+

10 യഹോവയെ സ്‌നേ​ഹി​ക്കു​ന്ന​വരേ, മോശ​മാ​യ​തെ​ല്ലാം വെറുക്കൂ!+

തന്റെ വിശ്വ​സ്‌ത​രു​ടെ ജീവനെ ദൈവം കാത്തു​ര​ക്ഷി​ക്കു​ന്നു;+

ദുഷ്ടന്റെ കൈയിൽനിന്ന്‌* അവരെ മോചി​പ്പി​ക്കു​ന്നു.+

11 നീതിമാന്മാർക്കായി പ്രകാശം ഉദിച്ചി​രി​ക്കു​ന്നു,+

ഹൃദയശുദ്ധിയുള്ളവർക്ക്‌ ആഹ്ലാദ​വും.

12 നീതിമാന്മാരേ, യഹോ​വ​യിൽ സന്തോ​ഷി​ക്കൂ!

ദൈവത്തിന്റെ വിശുദ്ധനാമത്തിനു* നന്ദി​യേകൂ!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക