സങ്കീർത്തനം 117 ജനതകളേ, നിങ്ങളേവരും യഹോവയെ സ്തുതിപ്പിൻ!+ജനങ്ങളേ,* നിങ്ങളെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ!+ 2 നമ്മോടുള്ള ദൈവത്തിന്റെ അചഞ്ചലസ്നേഹം വലുതല്ലോ;+യഹോവയുടെ വിശ്വസ്തത+ എന്നെന്നും നിലനിൽക്കുന്നത്.+ യാഹിനെ സ്തുതിപ്പിൻ!*+