വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 2
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ന്യായാ​ധി​പ​ന്മാർ ഉള്ളടക്കം

      • യഹോ​വ​യു​ടെ ദൂതൻ മുന്നറി​യി​പ്പു നൽകുന്നു (1-5)

      • യോശുവ മരിക്കു​ന്നു (6-10)

      • ഇസ്രാ​യേ​ല്യ​രെ രക്ഷിക്കാൻ ന്യായാ​ധി​പ​ന്മാ​രെ എഴു​ന്നേൽപ്പി​ക്കു​ന്നു (11-23)

ന്യായാധിപന്മാർ 2:1

ഒത്തുവാക്യങ്ങള്‍

  • +പുറ 23:20, 23; യോശ 5:13, 14
  • +യോശ 5:8, 9
  • +ഉൽ 12:7; 26:3
  • +ഉൽ 17:1, 7; ലേവ 26:42

ന്യായാധിപന്മാർ 2:2

ഒത്തുവാക്യങ്ങള്‍

  • +പുറ 23:32; ആവ 7:2; 2കൊ 6:14
  • +പുറ 34:13; സംഖ 33:52
  • +ന്യായ 1:28

ന്യായാധിപന്മാർ 2:3

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:20-23
  • +സംഖ 33:55; യോശ 23:12, 13
  • +പുറ 23:33; ആവ 7:16; 1രാജ 11:2

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 47

ന്യായാധിപന്മാർ 2:5

അടിക്കുറിപ്പുകള്‍

  • *

    അർഥം: “കരയു​ന്നവർ.”

ന്യായാധിപന്മാർ 2:6

ഒത്തുവാക്യങ്ങള്‍

  • +യോശ 24:28

ന്യായാധിപന്മാർ 2:7

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +യോശ 23:3; 24:31

ന്യായാധിപന്മാർ 2:8

ഒത്തുവാക്യങ്ങള്‍

  • +യോശ 24:29

ന്യായാധിപന്മാർ 2:9

ഒത്തുവാക്യങ്ങള്‍

  • +യോശ 19:49, 50
  • +യോശ 24:30

ന്യായാധിപന്മാർ 2:10

അടിക്കുറിപ്പുകള്‍

  • *

    മരണത്തെ കുറി​ക്കുന്ന കാവ്യ​ഭാഷ.

ന്യായാധിപന്മാർ 2:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആരാധി​ച്ചു.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 3:7; 10:6; 1രാജ 18:17, 18

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 50

ന്യായാധിപന്മാർ 2:12

ഒത്തുവാക്യങ്ങള്‍

  • +ആവ 31:16
  • +ആവ 6:14
  • +പുറ 20:5

ന്യായാധിപന്മാർ 2:13

ഒത്തുവാക്യങ്ങള്‍

  • +ന്യായ 3:7; 10:6; 1രാജ 11:5

ന്യായാധിപന്മാർ 2:14

ഒത്തുവാക്യങ്ങള്‍

  • +ന്യായ 3:8; 2രാജ 17:20; സങ്ക 106:40, 41
  • +ന്യായ 4:2
  • +ലേവ 26:17, 37; ആവ 28:15, 25

ന്യായാധിപന്മാർ 2:15

ഒത്തുവാക്യങ്ങള്‍

  • +ആവ 4:25, 26; 28:15
  • +ന്യായ 10:9

ന്യായാധിപന്മാർ 2:16

ഒത്തുവാക്യങ്ങള്‍

  • +ന്യായ 3:9; 1ശമു 12:11; നെഹ 9:27; സങ്ക 106:43

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1987, പേ. 31

ന്യായാധിപന്മാർ 2:17

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:7

ന്യായാധിപന്മാർ 2:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “യഹോവ ഖേദിച്ചു.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 3:9
  • +ന്യായ 4:3
  • +ആവ 32:36; സങ്ക 106:45

ന്യായാധിപന്മാർ 2:19

ഒത്തുവാക്യങ്ങള്‍

  • +ന്യായ 4:1; 8:33

ന്യായാധിപന്മാർ 2:20

ഒത്തുവാക്യങ്ങള്‍

  • +ആവ 7:4; ന്യായ 10:7; സങ്ക 106:40
  • +പുറ 24:3, 8; 34:27; ആവ 29:1; യോശ 23:16
  • +ലേവ 26:14, 17

ന്യായാധിപന്മാർ 2:21

ഒത്തുവാക്യങ്ങള്‍

  • +യോശ 13:1, 2

ന്യായാധിപന്മാർ 2:22

ഒത്തുവാക്യങ്ങള്‍

  • +സംഖ 33:55; ആവ 8:2; യോശ 23:12, 13; ന്യായ 3:4

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ന്യായാ. 2:1പുറ 23:20, 23; യോശ 5:13, 14
ന്യായാ. 2:1യോശ 5:8, 9
ന്യായാ. 2:1ഉൽ 12:7; 26:3
ന്യായാ. 2:1ഉൽ 17:1, 7; ലേവ 26:42
ന്യായാ. 2:2പുറ 23:32; ആവ 7:2; 2കൊ 6:14
ന്യായാ. 2:2പുറ 34:13; സംഖ 33:52
ന്യായാ. 2:2ന്യായ 1:28
ന്യായാ. 2:3ന്യായ 2:20-23
ന്യായാ. 2:3സംഖ 33:55; യോശ 23:12, 13
ന്യായാ. 2:3പുറ 23:33; ആവ 7:16; 1രാജ 11:2
ന്യായാ. 2:6യോശ 24:28
ന്യായാ. 2:7യോശ 23:3; 24:31
ന്യായാ. 2:8യോശ 24:29
ന്യായാ. 2:9യോശ 19:49, 50
ന്യായാ. 2:9യോശ 24:30
ന്യായാ. 2:11ന്യായ 3:7; 10:6; 1രാജ 18:17, 18
ന്യായാ. 2:12ആവ 31:16
ന്യായാ. 2:12ആവ 6:14
ന്യായാ. 2:12പുറ 20:5
ന്യായാ. 2:13ന്യായ 3:7; 10:6; 1രാജ 11:5
ന്യായാ. 2:14ന്യായ 3:8; 2രാജ 17:20; സങ്ക 106:40, 41
ന്യായാ. 2:14ന്യായ 4:2
ന്യായാ. 2:14ലേവ 26:17, 37; ആവ 28:15, 25
ന്യായാ. 2:15ആവ 4:25, 26; 28:15
ന്യായാ. 2:15ന്യായ 10:9
ന്യായാ. 2:16ന്യായ 3:9; 1ശമു 12:11; നെഹ 9:27; സങ്ക 106:43
ന്യായാ. 2:17ന്യായ 2:7
ന്യായാ. 2:18ന്യായ 3:9
ന്യായാ. 2:18ന്യായ 4:3
ന്യായാ. 2:18ആവ 32:36; സങ്ക 106:45
ന്യായാ. 2:19ന്യായ 4:1; 8:33
ന്യായാ. 2:20ആവ 7:4; ന്യായ 10:7; സങ്ക 106:40
ന്യായാ. 2:20പുറ 24:3, 8; 34:27; ആവ 29:1; യോശ 23:16
ന്യായാ. 2:20ലേവ 26:14, 17
ന്യായാ. 2:21യോശ 13:1, 2
ന്യായാ. 2:22സംഖ 33:55; ആവ 8:2; യോശ 23:12, 13; ന്യായ 3:4
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
ന്യായാധിപന്മാർ 2:1-23

ന്യായാ​ധി​പ​ന്മാർ

2 പിന്നീട്‌ യഹോ​വ​യു​ടെ ദൂതൻ+ ഗിൽഗാലിൽനിന്ന്‌+ ബോഖീ​മിലേക്കു വന്ന്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളെ ഈജി​പ്‌തിൽനിന്ന്‌ നിങ്ങളു​ടെ പൂർവി​കരോ​ടു സത്യം ചെയ്‌ത ദേശത്തേക്കു+ കൊണ്ടു​വന്നു. കൂടാതെ ഞാൻ ഇങ്ങനെ പറഞ്ഞി​രു​ന്നു: ‘നിങ്ങളു​മാ​യി ചെയ്‌ത എന്റെ ഉടമ്പടി ഞാൻ ഒരിക്ക​ലും ലംഘി​ക്കില്ല.+ 2 നിങ്ങൾ ഈ ദേശത്തി​ലെ ആളുക​ളോ​ട്‌ ഉടമ്പടി ചെയ്യരു​ത്‌;+ അവരുടെ യാഗപീ​ഠങ്ങൾ ഇടിച്ചു​ക​ള​യണം.’+ എന്നാൽ നിങ്ങൾ എന്റെ വാക്ക്‌ അനുസ​രി​ച്ചില്ല.+ നിങ്ങൾ എന്തിന്‌ ഇങ്ങനെ ചെയ്‌തു? 3 അതുകൊണ്ട്‌ ഞാൻ ഇങ്ങനെ​യും പറഞ്ഞു: ‘ഞാൻ ആ ആളുകളെ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യില്ല.+ അവർ നിങ്ങളെ കെണി​യി​ലാ​ക്കും.+ അവരുടെ ദൈവങ്ങൾ നിങ്ങളെ വശീക​രി​ക്കും.’”+

4 യഹോവയുടെ ദൂതൻ ഈ വാക്കുകൾ എല്ലാ ഇസ്രായേ​ല്യരോ​ടും പറഞ്ഞ​പ്പോൾ ജനം ഉച്ചത്തിൽ കരയാൻതു​ടങ്ങി. 5 അതുകൊണ്ട്‌ അവർ ആ സ്ഥലത്തിനു ബോഖീം* എന്നു പേരിട്ടു. അവർ അവിടെ യഹോ​വ​യ്‌ക്കു ബലി അർപ്പിച്ചു.

6 യോശുവ ജനത്തെ പറഞ്ഞയച്ചു. ദേശം കൈവ​ശ​മാ​ക്കാൻ ഓരോ ഇസ്രായേ​ല്യ​നും തന്റെ അവകാ​ശ​ത്തിലേക്കു പോയി.+ 7 യോശുവയുടെ കാലത്തും യഹോവ ഇസ്രായേ​ലി​നുവേണ്ടി ചെയ്‌ത മഹാകാ​ര്യ​ങ്ങളെ​ല്ലാം കണ്ട, യോശു​വ​യു​ടെ കാലത്തെ മൂപ്പന്മാർ* മരിക്കു​ന്ന​തു​വരെ​യും ജനം യഹോ​വയെ സേവി​ച്ചുപോ​ന്നു.+ 8 യഹോവയുടെ ദാസനായ, നൂന്റെ മകൻ യോശുവ 110-ാം വയസ്സിൽ മരിച്ചു.+ 9 അവർ യോശു​വയെ അദ്ദേഹ​ത്തിന്‌ അവകാ​ശ​മാ​യി കിട്ടിയ പ്രദേ​ശത്ത്‌, ഗായശ്‌ പർവത​ത്തി​നു വടക്ക്‌ എഫ്രയീം​മ​ല​നാ​ട്ടി​ലെ തിമ്‌നാ​ത്ത്‌-ഹേരെ​സിൽ,+ അടക്കം ചെയ്‌തു.+ 10 ഒടുവിൽ, ആ തലമുറ മുഴുവൻ അവരുടെ പൂർവി​കരോ​ടു ചേർന്നു.* അവർക്കു ശേഷം, യഹോ​വയെ​യോ ദൈവം ഇസ്രായേ​ലി​നുവേണ്ടി ചെയ്‌ത കാര്യ​ങ്ങളെ​യോ അറിഞ്ഞി​ട്ടി​ല്ലാത്ത മറ്റൊരു തലമുറ ഉണ്ടായി.

11 അങ്ങനെ ഇസ്രായേ​ല്യർ യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌ത്‌ ബാൽ ദൈവ​ങ്ങളെ സേവിച്ചു.*+ 12 അവരെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വന്ന, അവരുടെ പിതാ​ക്ക​ന്മാ​രു​ടെ ദൈവ​മായ യഹോ​വയെ അവർ ഉപേക്ഷി​ച്ചു.+ അവർ അന്യദൈ​വ​ങ്ങൾക്ക്‌—അവർക്കു ചുറ്റു​മു​ണ്ടാ​യി​രുന്ന ജനങ്ങളു​ടെ ദൈവ​ങ്ങൾക്ക്‌—പിന്നാലെ പോയി അവയെ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു.+ അങ്ങനെ അവർ യഹോ​വയെ കോപി​പ്പി​ച്ചു.+ 13 അവർ യഹോ​വയെ ഉപേക്ഷി​ച്ച്‌ ബാലിനെ​യും അസ്‌തോ​രെത്ത്‌ വിഗ്ര​ഹ​ങ്ങളെ​യും സേവിച്ചു.+ 14 അപ്പോൾ യഹോ​വ​യു​ടെ കോപം ഇസ്രായേ​ലി​നു നേരെ ആളിക്കത്തി. ദൈവം അവരെ കവർച്ച​ക്കാ​രു​ടെ കൈയിൽ ഏൽപ്പിച്ചു,+ അവർ അവരെ കൊള്ള​യ​ടി​ച്ചു. ദൈവം ചുറ്റു​മുള്ള ശത്രു​ക്കൾക്ക്‌ അവരെ വിറ്റു​ക​ളഞ്ഞു.+ ശത്രു​ക്കളോട്‌ എതിർത്തു​നിൽക്കാൻ അവർക്കു കഴിയാതെ​യാ​യി.+ 15 എവിടെ പോയാ​ലും യഹോ​വ​യു​ടെ കൈ അവർക്കെ​തി​രാ​യി​രു​ന്നു. യഹോവ പറഞ്ഞി​രു​ന്ന​തുപോ​ലെ, അവരോ​ടു സത്യം ചെയ്‌തി​രു​ന്ന​തുപോലെ​തന്നെ, യഹോവ അവരുടെ മേൽ വിനാശം വരുത്തി,+ അവർ വലിയ കഷ്ടത്തി​ലാ​യി.+ 16 അപ്പോൾ കവർച്ച​ക്കാ​രു​ടെ കൈയിൽനി​ന്ന്‌ അവരെ രക്ഷിക്കാ​നാ​യി യഹോവ ന്യായാ​ധി​പ​ന്മാ​രെ എഴു​ന്നേൽപ്പി​ച്ചു.+

17 എന്നാൽ അവർ ന്യായാ​ധി​പ​ന്മാരെ​യും അനുസ​രി​ച്ചില്ല. അവർ മറ്റു ദൈവ​ങ്ങ​ളു​മാ​യി വേശ്യാ​വൃ​ത്തി ചെയ്യു​ക​യും അവയുടെ മുമ്പാകെ കുമ്പി​ടു​ക​യും ചെയ്‌തു. യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രിച്ച്‌ നടന്ന തങ്ങളുടെ പൂർവികരുടെ+ വഴിയിൽനി​ന്ന്‌ അവർ പെട്ടെന്നു മാറിപ്പോ​യി. ആ വഴിയിൽ നടക്കാൻ അവർക്കു കഴിഞ്ഞില്ല. 18 യഹോവ അവർക്കു​വേണ്ടി ന്യായാ​ധി​പ​ന്മാ​രെ എഴുന്നേൽപ്പിച്ച+ ഓരോ സമയത്തും യഹോവ ആ ന്യായാ​ധി​പനോ​ടു​കൂടെ​യി​രി​ക്കു​ക​യും ആ ന്യായാ​ധി​പന്റെ കാല​ത്തെ​ല്ലാം ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്ന്‌ ജനത്തെ രക്ഷിക്കു​ക​യും ചെയ്‌തു. അവരെ അടിച്ചമർത്തുകയും+ അവരോ​ടു ക്രൂര​മാ​യി പെരു​മാ​റു​ക​യും ചെയ്‌തവർ കാരണം അവർ ഞരങ്ങി​യപ്പോൾ യഹോ​വ​യു​ടെ മനസ്സ്‌ അലിഞ്ഞു.*+

19 എന്നാൽ ന്യായാ​ധി​പൻ മരിക്കു​ന്നതോ​ടെ അവർ വീണ്ടും അന്യദൈ​വ​ങ്ങ​ളു​ടെ പിന്നാലെ പോകു​ക​യും അവയെ സേവി​ക്കു​ക​യും അവയുടെ മുമ്പാകെ കുമ്പി​ടു​ക​യും ചെയ്‌തു​കൊ​ണ്ട്‌ അവരുടെ പിതാ​ക്ക​ന്മാരെ​ക്കാൾ അധികം വഷളത്തം പ്രവർത്തി​ക്കു​മാ​യി​രു​ന്നു.+ അവർ തങ്ങളുടെ ചെയ്‌തി​ക​ളും ദുശ്ശാ​ഠ്യ​വും ഉപേക്ഷി​ച്ചില്ല. 20 ഒടുവിൽ യഹോ​വ​യു​ടെ കോപം ഇസ്രായേ​ലി​നു നേരെ ആളിക്കത്തി.+ ദൈവം പറഞ്ഞു: “ഈ ജനത ഞാൻ അവരുടെ പൂർവി​കർക്കു നൽകിയ എന്റെ ഉടമ്പടി ലംഘിച്ച്‌+ എന്നോട്‌ അനുസ​ര​ണക്കേടു കാണി​ച്ചി​രി​ക്കു​ന്നു.+ 21 അതുകൊണ്ട്‌ യോശുവ മരിക്കു​മ്പോൾ ബാക്കി വെച്ചി​ട്ടുപോയ ഒരു ജനതയെപ്പോലും+ ഞാൻ അവരുടെ മുന്നിൽനി​ന്ന്‌ നീക്കി​ക്ക​ള​യില്ല. 22 ഇസ്രായേൽ അവരുടെ പിതാ​ക്ക​ന്മാരെപ്പോ​ലെ യഹോ​വ​യു​ടെ വഴിയിൽ നടക്കുമോ+ എന്നു പരീക്ഷി​ക്കാ​നാ​ണു ഞാൻ ഇങ്ങനെ ചെയ്യു​ന്നത്‌.” 23 ആ ജനതകൾ ദേശത്ത്‌ തുടരാൻ യഹോവ അനുവ​ദി​ച്ചു. ദൈവം അവരെ പെട്ടെന്നു നീക്കി​ക്ക​ള​യു​ക​യോ അവരെ യോശു​വ​യു​ടെ കൈയിൽ ഏൽപ്പി​ക്കു​ക​യോ ചെയ്‌തില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക