ഉൽപത്തി 39:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അങ്ങനെ അയാൾ യോസേഫിനെ പിടിച്ച്, രാജാവ് തടവുകാരെ സൂക്ഷിച്ചിരുന്ന തടവറയിൽ ഏൽപ്പിച്ചു. യോസേഫ് അവിടെ കഴിഞ്ഞു.+ സങ്കീർത്തനം 105:17, 18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ദൈവം അവർക്കു മുമ്പേ ഒരു മനുഷ്യനെ അയച്ചു,അടിമയായി വിറ്റുകളഞ്ഞ യോസേഫിനെ.+ 18 അവർ യോസേഫിന്റെ കാലുകളെ വിലങ്ങുകൊണ്ട് ബന്ധിച്ചു,+കഴുത്തിൽ ചങ്ങല അണിയിച്ചു.
20 അങ്ങനെ അയാൾ യോസേഫിനെ പിടിച്ച്, രാജാവ് തടവുകാരെ സൂക്ഷിച്ചിരുന്ന തടവറയിൽ ഏൽപ്പിച്ചു. യോസേഫ് അവിടെ കഴിഞ്ഞു.+
17 ദൈവം അവർക്കു മുമ്പേ ഒരു മനുഷ്യനെ അയച്ചു,അടിമയായി വിറ്റുകളഞ്ഞ യോസേഫിനെ.+ 18 അവർ യോസേഫിന്റെ കാലുകളെ വിലങ്ങുകൊണ്ട് ബന്ധിച്ചു,+കഴുത്തിൽ ചങ്ങല അണിയിച്ചു.