വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 37:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 മിദ്യാന്യവ്യാപാരികൾ+ അതുവഴി കടന്നുപോ​യപ്പോൾ അവർ യോ​സേ​ഫി​നെ കുഴി​യിൽനിന്ന്‌ വലിച്ചു​ക​യറ്റി, 20 വെള്ളി​ക്കാ​ശി​നു യിശ്‌മായേ​ല്യർക്കു വിറ്റു.+ അവർ യോ​സേ​ഫി​നെ ഈജി​പ്‌തിലേക്കു കൊണ്ടുപോ​യി.

  • ഉൽപത്തി 37:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 എന്നാൽ, മിദ്യാ​ന്യർ യോ​സേ​ഫി​നെ ഈജി​പ്‌തിൽ ഫറവോ​ന്റെ കൊട്ടാ​ര​ത്തി​ലെ ഒരു ഉദ്യോ​ഗ​സ്ഥന്‌, കാവൽക്കാ​രു​ടെ മേധാവിയായ+ പോത്തി​ഫ​റിന്‌, വിറ്റു.+

  • ഉൽപത്തി 45:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അപ്പോൾ യോ​സേഫ്‌ സഹോ​ദ​ര​ന്മാരോ​ടു പറഞ്ഞു: “എന്റെ അടു​ത്തേക്കു വരൂ!” അവർ യോ​സേ​ഫി​ന്റെ അടു​ത്തേക്കു ചെന്നു.

      യോ​സേഫ്‌ പറഞ്ഞു: “നിങ്ങൾ ഈജി​പ്‌തിലേക്കു വിറ്റു​കളഞ്ഞ നിങ്ങളു​ടെ സഹോ​ദരൻ യോ​സേ​ഫാ​ണു ഞാൻ.+ 5 എന്നെ ഇവി​ടേക്കു വിറ്റത്‌ ഓർത്ത്‌ നിങ്ങൾ വിഷമി​ക്കു​ക​യോ പരസ്‌പരം പഴിചാ​രു​ക​യോ വേണ്ടാ. കാരണം നിങ്ങളു​ടെ ജീവര​ക്ഷ​യ്‌ക്കുവേണ്ടി ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചതാ​ണ്‌.+

  • ഉൽപത്തി 50:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 നിങ്ങൾ എന്നെ ദ്രോ​ഹി​ക്കാൻ ശ്രമിച്ചെങ്കിലും+ അതു ഗുണമാ​യി​ത്തീ​രാ​നും അനേക​രു​ടെ ജീവര​ക്ഷ​യ്‌ക്കു കാരണ​മാ​കാ​നും ദൈവം ഇടയാക്കി, അതാണു ദൈവം ഇന്നു ചെയ്‌തുകൊ​ണ്ടി​രി​ക്കു​ന്നത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക