-
ഉൽപത്തി 40:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 മൂന്നാം ദിവസം ഫറവോന്റെ ജന്മദിനമായിരുന്നു.+ അന്നു ഫറവോൻ തന്റെ എല്ലാ ദാസർക്കുംവേണ്ടി ഒരു വിരുന്നു നടത്തി. ഫറവോൻ പാനപാത്രവാഹകരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും പുറത്ത് കൊണ്ടുവന്ന് തന്റെ ദാസരുടെ മുമ്പാകെ നിറുത്തി. 21 ഫറവോൻ പാനപാത്രവാഹകരുടെ പ്രമാണിയെ തത്സ്ഥാനത്ത് തിരികെ നിയമിച്ചു; അയാൾ പഴയതുപോലെ ഫറവോനു പാനപാത്രം കൊടുത്തുതുടങ്ങി.
-