ഉൽപത്തി 40:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അതുകൊണ്ട് ഈ രണ്ട് ഉദ്യോഗസ്ഥന്മാരോടും—പാനപാത്രവാഹകരുടെ പ്രമാണിയോടും അപ്പക്കാരുടെ പ്രമാണിയോടും+—ഫറവോൻ കോപിച്ചു. 3 അവരെ കാവൽക്കാരുടെ മേധാവിയുടെ+ വീട്ടിലെ ജയിലിൽ, യോസേഫ് തടവുകാരനായി കഴിഞ്ഞിരുന്ന അതേ സ്ഥലത്ത്,+ ഏൽപ്പിച്ചു.
2 അതുകൊണ്ട് ഈ രണ്ട് ഉദ്യോഗസ്ഥന്മാരോടും—പാനപാത്രവാഹകരുടെ പ്രമാണിയോടും അപ്പക്കാരുടെ പ്രമാണിയോടും+—ഫറവോൻ കോപിച്ചു. 3 അവരെ കാവൽക്കാരുടെ മേധാവിയുടെ+ വീട്ടിലെ ജയിലിൽ, യോസേഫ് തടവുകാരനായി കഴിഞ്ഞിരുന്ന അതേ സ്ഥലത്ത്,+ ഏൽപ്പിച്ചു.