-
ഉൽപത്തി 43:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 അവർ പറഞ്ഞു: “അദ്ദേഹം നമ്മളെയും നമ്മുടെ ബന്ധുക്കളെയും കുറിച്ച് വിശദമായി തിരക്കി. ‘നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുണ്ടോ, നിങ്ങൾക്കു മറ്റൊരു സഹോദരൻകൂടിയുണ്ടോ’ എന്നെല്ലാം ഞങ്ങളോടു ചോദിച്ചു. അപ്പോൾ ഞങ്ങൾ ഇക്കാര്യങ്ങൾ മുഴുവൻ അദ്ദേഹത്തോടു പറഞ്ഞു.+ ‘നിങ്ങളുടെ സഹോദരനെ ഇവിടെ കൊണ്ടുവരണം’+ എന്ന് അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞോ?”
-