സങ്കീർത്തനം 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്നോടു ചോദിക്കൂ! ഞാൻ ജനതകളെ നിനക്ക് അവകാശമായുംഭൂമിയുടെ അറ്റംവരെ നിനക്കു സ്വത്തായും തരാം.+ യശയ്യ 11:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അന്നാളിൽ യിശ്ശായിയുടെ വേരു+ ജനങ്ങൾക്ക് ഒരു അടയാളമായി* നിൽക്കും.+ മാർഗദർശനത്തിനായി ജനതകൾ അവനിലേക്കു തിരിയും,*+അവന്റെ വാസസ്ഥലം മഹത്ത്വപൂർണമാകും. മത്തായി 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ‘യഹൂദാദേശത്തിലെ ബേത്ത്ലെഹെമേ, നീ യഹൂദയിലെ അധിപതിമാരിൽ ഒട്ടും താണവനല്ല; കാരണം, എന്റെ ജനമായ ഇസ്രായേലിനെ മേയ്ക്കാനുള്ള അധിപതി വരുന്നതു നിന്നിൽനിന്നായിരിക്കും.’”+
10 അന്നാളിൽ യിശ്ശായിയുടെ വേരു+ ജനങ്ങൾക്ക് ഒരു അടയാളമായി* നിൽക്കും.+ മാർഗദർശനത്തിനായി ജനതകൾ അവനിലേക്കു തിരിയും,*+അവന്റെ വാസസ്ഥലം മഹത്ത്വപൂർണമാകും.
6 ‘യഹൂദാദേശത്തിലെ ബേത്ത്ലെഹെമേ, നീ യഹൂദയിലെ അധിപതിമാരിൽ ഒട്ടും താണവനല്ല; കാരണം, എന്റെ ജനമായ ഇസ്രായേലിനെ മേയ്ക്കാനുള്ള അധിപതി വരുന്നതു നിന്നിൽനിന്നായിരിക്കും.’”+