-
ഉൽപത്തി 7:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അന്നേ ദിവസം നോഹ പെട്ടകത്തിൽ കയറി. നോഹയോടൊപ്പം ആൺമക്കളായ ശേം, ഹാം, യാഫെത്ത്+ എന്നിവരും നോഹയുടെ ഭാര്യയും ആൺമക്കളുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കയറി.+ 14 എല്ലാ വന്യമൃഗങ്ങളും എല്ലാ വളർത്തുമൃഗങ്ങളും ഭൂമിയിൽ കാണുന്ന മറ്റെല്ലാ ജീവികളും എല്ലാ പറവകളും തരംതരമായി അവരോടൊപ്പം കയറി; എല്ലാ പക്ഷികളും ചിറകുള്ള എല്ലാ ജീവികളും കയറി.
-