ഉൽപത്തി 27:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 അപ്പോൾ യിസ്ഹാക്ക് അവനോടു പറഞ്ഞു: “ഫലപുഷ്ടിയുള്ള മണ്ണിൽനിന്ന് അകലെയായിരിക്കും നിന്റെ താമസം. മീതെ ആകാശത്തുനിന്നുള്ള മഞ്ഞിൽനിന്ന് ദൂരെ മാറി നീ താമസിക്കും.+ ഉൽപത്തി 32:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 പിന്നെ തന്റെ ചേട്ടനായ ഏശാവിന്റെ അടുത്തേക്ക്, അതായത് ഏദോമിന്റെ+ പ്രദേശമായ സേയീർ+ ദേശത്തേക്ക്, യാക്കോബ് തനിക്കു മുമ്പായി സന്ദേശവാഹകരെ അയച്ചു.
39 അപ്പോൾ യിസ്ഹാക്ക് അവനോടു പറഞ്ഞു: “ഫലപുഷ്ടിയുള്ള മണ്ണിൽനിന്ന് അകലെയായിരിക്കും നിന്റെ താമസം. മീതെ ആകാശത്തുനിന്നുള്ള മഞ്ഞിൽനിന്ന് ദൂരെ മാറി നീ താമസിക്കും.+
3 പിന്നെ തന്റെ ചേട്ടനായ ഏശാവിന്റെ അടുത്തേക്ക്, അതായത് ഏദോമിന്റെ+ പ്രദേശമായ സേയീർ+ ദേശത്തേക്ക്, യാക്കോബ് തനിക്കു മുമ്പായി സന്ദേശവാഹകരെ അയച്ചു.