വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 23:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 പിന്നെ അബ്രാ​ഹാം ഭാര്യ​യു​ടെ ശരീര​ത്തിന്‌ അടുത്തു​നിന്ന്‌ എഴു​ന്നേറ്റ്‌ ഹേത്തിന്റെ+ പുത്ര​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: 4 “ഞാൻ നിങ്ങൾക്കി​ട​യിൽ ഒരു പരദേ​ശി​യും കുടിയേറിപ്പാർക്കുന്നവനും+ ആണ്‌. ഒരു ശ്‌മശാ​ന​ത്തി​നുള്ള സ്ഥലം നിങ്ങൾക്കി​ട​യിൽ എനിക്കു തരുക. ഞാൻ എന്റെ ഭാര്യയെ അടക്കം ചെയ്യട്ടെ.”

  • ഉൽപത്തി 28:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അങ്ങനെ യിസ്‌ഹാ​ക്ക്‌ യാക്കോ​ബി​നെ വിളിച്ച്‌ അനു​ഗ്ര​ഹിച്ച്‌ ഇങ്ങനെ കല്‌പി​ച്ചു: “നീ കനാന്യ​പുത്രി​മാ​രെ വിവാഹം കഴിക്ക​രുത്‌.+

  • ഉൽപത്തി 28:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അബ്രാഹാമിനോടു വാഗ്‌ദാ​നം ചെയ്‌ത അനുഗ്രഹങ്ങൾ+ ദൈവം നിനക്കും നിന്റെ സന്തതിക്കും* തരും. അങ്ങനെ നീ പരദേ​ശി​യാ​യി താമസി​ക്കുന്ന ദേശം, ദൈവം അബ്രാ​ഹാ​മി​നു നൽകിയ ഈ ദേശം,+ നീ അവകാ​ശ​മാ​ക്കും.”

  • എബ്രായർ 11:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 വിശ്വാസത്താൽ അബ്രാ​ഹാം,+ തനിക്ക്‌ അവകാ​ശ​മാ​യി കിട്ടാ​നി​രുന്ന ദേശ​ത്തേക്കു പോകാൻ ദൈവം പറഞ്ഞ​പ്പോൾ എവി​ടേ​ക്കാ​ണു പോകു​ന്നതെന്ന്‌ അറിയി​ല്ലാ​യി​രു​ന്നി​ട്ടും ഇറങ്ങി​പ്പു​റപ്പെട്ടു;+ അങ്ങനെ അനുസ​രണം കാണിച്ചു. 9 വിശ്വാസം കാരണം അബ്രാ​ഹാം, ദൈവം തനിക്കു വാഗ്‌ദാ​നം ചെയ്‌തി​രുന്ന ദേശത്ത്‌ ഒരു പരദേ​ശിയെപ്പോ​ലെ കഴിഞ്ഞു.+ അവിടെ അബ്രാ​ഹാം അതേ വാഗ്‌ദാ​നം ലഭിച്ച യിസ്‌ഹാ​ക്കിനോ​ടും യാക്കോബിനോടും+ കൂടെ ഒരു വിദേ​ശ​നാ​ട്ടിലെ​ന്നപോ​ലെ കൂടാ​ര​ങ്ങ​ളിൽ താമസി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക