ആവർത്തനം 4:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “അങ്ങനെ നിങ്ങൾ മലയുടെ അടിവാരത്ത് വന്ന് നിന്നു. അപ്പോൾ ആ മല കത്തിജ്വലിക്കുന്നുണ്ടായിരുന്നു; അതിന്റെ ജ്വാല അങ്ങ് ആകാശത്തോളം* എത്തി. ഇരുളും മേഘവും കനത്ത മൂടലും അവിടെയുണ്ടായിരുന്നു.+ 1 രാജാക്കന്മാർ 8:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അപ്പോൾ ശലോമോൻ പറഞ്ഞു: “താൻ കനത്ത മൂടലിൽ+ വസിക്കുമെന്ന് യഹോവ പറഞ്ഞിട്ടുണ്ട്. സങ്കീർത്തനം 97:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 മേഘങ്ങളും കൂരിരുട്ടും ദൈവത്തെ വലയംചെയ്യുന്നു;+നീതിയും ന്യായവും ദൈവസിംഹാസനത്തിന്റെ അടിസ്ഥാനം.+
11 “അങ്ങനെ നിങ്ങൾ മലയുടെ അടിവാരത്ത് വന്ന് നിന്നു. അപ്പോൾ ആ മല കത്തിജ്വലിക്കുന്നുണ്ടായിരുന്നു; അതിന്റെ ജ്വാല അങ്ങ് ആകാശത്തോളം* എത്തി. ഇരുളും മേഘവും കനത്ത മൂടലും അവിടെയുണ്ടായിരുന്നു.+
2 മേഘങ്ങളും കൂരിരുട്ടും ദൈവത്തെ വലയംചെയ്യുന്നു;+നീതിയും ന്യായവും ദൈവസിംഹാസനത്തിന്റെ അടിസ്ഥാനം.+