വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 139:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ഞാൻ വെറു​മൊ​രു ഭ്രൂണ​മാ​യി​രു​ന്ന​പ്പോൾ അങ്ങയുടെ കണ്ണുകൾ എന്നെ കണ്ടു;

      അതിന്റെ ഭാഗങ്ങ​ളെ​ല്ലാം

      —അവയിൽ ഒന്നു​പോ​ലും ഉണ്ടാകു​ന്ന​തി​നു മുമ്പേ

      അവ രൂപം​കൊ​ള്ളുന്ന ദിവസ​ങ്ങൾപോ​ലും—

      അങ്ങയുടെ പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

  • യിരെമ്യ 1:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 “ഗർഭപാ​ത്ര​ത്തിൽ നിന്നെ രൂപ​പ്പെ​ടു​ത്തു​ന്ന​തി​നു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു.*+

      നീ ജനിക്കുന്നതിനു* മുമ്പേ ഞാൻ നിന്നെ വിശു​ദ്ധീ​ക​രി​ച്ചു.*+

      ഞാൻ നിന്നെ ജനതകൾക്കു പ്രവാ​ച​ക​നാ​ക്കി.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക