20 ആ ജനങ്ങളിൽ ബാക്കിയുള്ളവരും നിങ്ങൾ കാണാതെ ഒളിച്ചിരിക്കുന്നവരും എല്ലാം നശിച്ചുപോകുംവരെ നിങ്ങളുടെ ദൈവമായ യഹോവ അവർക്കു പരിഭ്രാന്തി* വരുത്തും.+
11 അതു കേട്ടപ്പോൾത്തന്നെ ഞങ്ങളുടെ ഹൃദയത്തിൽ ഭയം നിറഞ്ഞു.* നിങ്ങൾ കാരണം എല്ലാവരുടെയും ധൈര്യം ചോർന്നുപോയിരിക്കുന്നു.* നിങ്ങളുടെ ദൈവമായ യഹോവ മീതെ സ്വർഗത്തിലും താഴെ ഭൂമിയിലും ദൈവമാണല്ലോ.+