-
പുറപ്പാട് 30:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 ദഹനയാഗത്തിനുള്ള യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും, വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും അഭിഷേകം ചെയ്യണം.
-
-
ലേവ്യ 8:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അതിനു ശേഷം തൈലത്തിൽ കുറച്ച് എടുത്ത് യാഗപീഠത്തിൽ ഏഴു പ്രാവശ്യം തളിച്ച് യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും അഭിഷേകം ചെയ്ത് വിശുദ്ധീകരിച്ചു.
-