ലേവ്യ 5:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “‘പക്ഷേ ഒരു ആടിനെ അർപ്പിക്കാൻ അവനു വകയില്ലെങ്കിൽ, അപരാധയാഗമായി രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ+ യഹോവയുടെ മുന്നിൽ കൊണ്ടുവരണം; ഒന്നു പാപയാഗത്തിനും മറ്റേതു ദഹനയാഗത്തിനും.+
7 “‘പക്ഷേ ഒരു ആടിനെ അർപ്പിക്കാൻ അവനു വകയില്ലെങ്കിൽ, അപരാധയാഗമായി രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ+ യഹോവയുടെ മുന്നിൽ കൊണ്ടുവരണം; ഒന്നു പാപയാഗത്തിനും മറ്റേതു ദഹനയാഗത്തിനും.+