-
പുറപ്പാട് 29:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 എന്നിട്ട്, കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പു+ മുഴുവനും, കരളിന്മേലുള്ള കൊഴുപ്പും, വൃക്കകൾ രണ്ടും അവയുടെ മേലുള്ള കൊഴുപ്പും എടുത്ത് യാഗപീഠത്തിൽവെച്ച് പുക ഉയരുംവിധം ദഹിപ്പിക്കുക.+ 14 എന്നാൽ കാളയുടെ മാംസവും തോലും ചാണകവും പാളയത്തിനു വെളിയിൽവെച്ച് തീയിലിട്ട് ചുട്ടുകളയണം. ഇതൊരു പാപയാഗമാണ്.
-
-
ലേവ്യ 3:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 സഹഭോജനബലിയുടെ ഒരു ഭാഗം അവൻ അഗ്നിയിലുള്ള യാഗമായി യഹോവയ്ക്ക് അർപ്പിക്കും.+ കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും+ കുടലിനു ചുറ്റുമുള്ള മുഴുവൻ കൊഴുപ്പും 4 രണ്ടു വൃക്കയും അവയുടെ മേൽ അരയ്‌ക്കു സമീപത്തുള്ള കൊഴുപ്പും ആണ് ഇങ്ങനെ അർപ്പിക്കേണ്ടത്. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും.+
-