വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 18:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 മോശയുടെ ഭാര്യയെ​യും പുത്ര​ന്മാരെ​യും കൂട്ടി അമ്മായി​യ​പ്പ​നായ യിത്രൊ വിജന​ഭൂ​മി​യിൽ, സത്യദൈ​വ​ത്തി​ന്റെ പർവത​ത്തിന്‌ അടുത്ത്‌ പാളയമടിച്ചിരുന്ന+ മോശയെ കാണാൻ ചെന്നു.

  • പുറപ്പാട്‌ 19:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഈജി​പ്‌ത്‌ ദേശം വിട്ട്‌ പോന്ന​തി​ന്റെ മൂന്നാം മാസം, അതേ ദിവസം​തന്നെ, ഇസ്രായേ​ല്യർ സീനായ്‌ വിജന​ഭൂ​മി​യിൽ എത്തി​ച്ചേർന്നു. 2 രഫീദീമിൽനിന്ന്‌+ പുറ​പ്പെട്ട്‌ സീനായ്‌ വിജന​ഭൂ​മി​യിൽ വന്ന അവർ അവിടെ പർവതത്തിനു+ മുന്നിൽ പാളയ​മ​ടി​ച്ചു.

  • സംഖ്യ 1:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 1 ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ പുറ​പ്പെ​ട്ടു​പോ​ന്ന​തി​ന്റെ രണ്ടാം വർഷം രണ്ടാം മാസം ഒന്നാം ദിവസം+ സീനായ്‌ വിജനഭൂമിയിൽവെച്ച്‌*+ സാന്നിധ്യകൂടാരത്തിൽനിന്ന്‌*+ യഹോവ മോശ​യോ​ടു സംസാ​രി​ച്ചു. ദൈവം പറഞ്ഞു:

  • സംഖ്യ 3:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 എന്നാൽ സീനായ്‌ വിജന​ഭൂ​മി​യിൽവെച്ച്‌ യഹോ​വ​യു​ടെ മുമ്പാകെ അയോ​ഗ്യ​മായ അഗ്നി അർപ്പി​ച്ച​പ്പോൾ നാദാ​ബും അബീഹു​വും യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ മരിച്ചു​പോ​യി.+ അവർക്ക്‌ ആൺമക്ക​ളു​ണ്ടാ​യി​രു​ന്നില്ല. എന്നാൽ എലെയാസരും+ ഈഥാമാരും+ അപ്പനായ അഹരോ​നോ​ടൊ​പ്പം പുരോ​ഹി​ത​ശു​ശ്രൂ​ഷ​യിൽ തുടർന്നു.

  • സംഖ്യ 9:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അവർ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ പുറ​പ്പെ​ട്ടു​പോ​ന്ന​തി​ന്റെ രണ്ടാം വർഷം ഒന്നാം മാസം+ സീനായ്‌ വിജന​ഭൂ​മി​യിൽവെച്ച്‌ യഹോവ മോശ​യോ​ടു സംസാ​രി​ച്ചു. ദൈവം പറഞ്ഞു:

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക