ലേവ്യ 18:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 “‘നിന്റെ സഹമനുഷ്യന്റെ* ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് നിന്നെത്തന്നെ അശുദ്ധനാക്കരുത്.+ ആവർത്തനം 5:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “‘വ്യഭിചാരം ചെയ്യരുത്.+
20 “‘നിന്റെ സഹമനുഷ്യന്റെ* ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് നിന്നെത്തന്നെ അശുദ്ധനാക്കരുത്.+